Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Singapore

യുഎസ് മറീനുകളുമായുള്ള യുദ്ധക്കപ്പൽ സിംഗപ്പുരിൽ

സിം​​​ഗ​​​പ്പു​​​ർ: ഇ​​​റാ​​​നെ​​​തി​​​രാ​​​യ പ്ര​​​ത്യേ​​​ക ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മെ​​​ന്നോ​​​ണം പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച യു​​​എ​​​സ് മ​​​റീ​​​നു​​​ക​​​ളു​​​മാ​​​യു​​​ള്ള യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ യു​​​എ​​​സ്എ​​​സ് ട്രി​​​പ്പൊ​​​ളി സിം​​​ഗ​​​പ്പു​​​ർ തീ​​​ര​​​ത്ത് എ​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

സൗ​​​ത്ത് ചൈ​​​ന ക​​​ട​​​ലി​​​ന്‍റെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഭാ​​​ഗ​​​ത്തു​​​കൂ​​​ടി ക​​​പ്പ​​​ൽ സ​​​ഞ്ച​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് രാ​​​ജ്യാ​​​ന്ത​​​ര മാ​​​ധ്യ​​​മ​​​മാ​​​യ സി​​​എ​​​ൻ​​​എ​​​ൻ ആ​​​ണു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. 2,200ഓ​​​ളം മ​​​റീ​​​നു​​​ക​​​ൾ ഈ ​​​ക​​​പ്പ​​​ലി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്.

ജ​​​പ്പാ​​​നി​​​ലെ ഒ​​​ക്കി​​​നാ​​​വ​​​യി​​​ലു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യു​​​ടെ 31-ാം മ​​​റൈ​​​ൻ എ​​​ക്സ്പെ​​​ഡി​​​ഷ​​​ന​​​റി യൂ​​​ണി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള മ​​​റീ​​​നു​​​ക​​​ളാ​​​ണു ക​​​പ്പ​​​ലി​​​ലു​​​ള്ള​​​ത്.

Latest News

Corehub Up