Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St Georges College Aruvithura

Kottayam

എം​ജി യൂ​ണി​വേ​ഴ്സി​റ്റി ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ൾ അ​രു​വി​ത്തു​റ കോ​ള​ജി​ൽ

അ​രു​വി​ത്തു​റ: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ൾ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജി​ൽ വ്യാ​ഴാ​ഴ്ച ന​ട​ക്കും. എ​ട്ട് ശ​രീ​ര ഭാ​ര വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ കോ​ള​ജ് മാ​നേ​ജ​ർ വെ​രി റ​വ.ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് പൂ​ഞ്ഞാ​ർ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ.​ഡോ. സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ റ​വ.​ഫാ. ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, എം​ജി യൂ​ണി​വേ​ഴ്സി​റ്റി കാ​യി​ക വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ.​ഡോ. ബി​നു വ​ർ​ഗീ​സ്, അ​രു​വി​ത്തു​റ കോ​ളജ് കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​യാ​നി ചാ​ർ​ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും.

Latest News

Corehub Up