Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : St. Pius College

Kasaragod

ഹ​രി​ത​വി​പ്ല​വ​ത്തി​നൊ​രു​ങ്ങി സെ​ന്‍റ് പ​യ​സ് കോ​ള​ജ്

രാ​ജ​പു​രം: വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്ര​കൃ​തി​യോ​ടും കൃ​ഷി​യോ​ടു​മു​ള്ള ആ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​മ്പ​സി​ൽ ക​പ്പ​ക്കൃ​ഷി ആ​രം​ഭി​ച്ചു. പു​തി​യ ത​ല​മു​റ​യ്ക്ക് കൃ​ഷി​യ​റി​വു​ക​ൾ പ​ക​ർ​ന്നു ന​ൽ​കാ​നും മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കാ​നു​മാ​ണ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഈ ​മാ​തൃ​കാ​പ​ര​മാ​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

കോ​ള​ജ് മാ​നേ​ജ​രും കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​നു​മാ​യ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ക​പ്പ​ത്തൈ ന​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഠ​ന​ത്തോ​ടൊ​പ്പം ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ കാ​ർ​ഷി​ക സം​സ്‌​കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ ഓ​ർ​മി​പ്പി​ച്ചു.

പ്രോ ​മാ​നേ​ജ​ർ ഫാ. ​ജോ​യി ക​ട്ടി​യാ​ങ്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു ജോ​സ​ഫ്, ബ​ർ​സാ​ർ ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ അ​തു​ല്യ കു​ര്യാ​ക്കോ​സ്, ഡോ.​അ​ഖി​ൽ തോ​മ​സ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ സി. ​ദേ​വി​ക, പ്ര​കീ​ർ​ത്ത് രാ​ജ് മോ​ഹ​ൻ, കെ. ​ആ​ന​ന്ദ്, എ.​പി. അ​ഭി​ജി​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Latest News

Corehub Up