Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teachers Are Essential

Palakkad

മാ​തൃ​കാ അ​ധ്യാ​പ​ക​ര്‍ സ​മൂ​ഹ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത: വി.​സി.​ ക​ബീ​ര്‍

പാ​ല​ക്കാ​ട്: മാ​തൃ​കാ അ​ധ്യാ​പ​ക​ര്‍ സ​മൂ​ഹ​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും ഒ​രു ത​ല​മു​റ​യെ നേ​ര്‍​വ​ഴി​ക്ക് ന​യി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​വ​രാ​ണ് അ​ധ്യാ​പ​ക സ​മൂ​ഹ​മെ​ന്നും മു​ൻ മ​ന്ത്രി​യും ഗാ​ന്ധി​ദ​ര്‍​ശ​ന്‍​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ വി.​സി. ക​ബീ​ര്‍.

കെ​പി​സി​സി ഗാ​ന്ധി​ദ​ര്‍​ശ​ന്‍ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷ​വും മു​തി​ര്‍​ന്ന മാ​തൃ​കാ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന ഗു​രു​വ​ന്ദ​നം പ​രി​പാ​ടി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബൈ​ജു വ​ട​ക്കും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഷാ​ജു, രാ​ജ​ന്‍ മു​ണ്ടൂ​ര്‍, എ​ൻ. അ​ശോ​ക​ൻ, എ​ൻ. ജ​യ​പ്ര​കാ​ശ്. എം. ​ഇ​ർ​ഷാ​ദ്, അ​നു​രൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up