Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thannirmukkam Bund

Kottayam

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെയും ക​രി​യാ​ർ സ്പി​ൽ​വേ​യി​ലെയും ത​ട​സ​ങ്ങ​ൾ നീ​ക്കിത്തുടങ്ങി

വെ​ച്ചൂ​ർ: ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ൽ വ​ൻ​തോ​തി​ൽ പു​ൽ​ക്കെ​ട്ടുകളും പോ​ള​യും പാ​യ​ലും അ​ടി​ഞ്ഞ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​തി​നെത്തുട​ർ​ന്ന് വെ​ച്ചൂ​രി​ലെ താ​ഴ്ന്ന‌ ഭാ​ഗ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു.

ബ​ണ്ടി​ന്‍റെ വെ​ച്ചൂ​ർ ഭാ​ഗ​ത്തു​ള്ള കാ​യ​ൽ മേ​ഖ​ല​യി​ലാ​ണ് പു​ൽ​ക്കെ​ട്ടു​ക​ളും പോ​ള​യും പാ​യ​ലും നീ​രൊ​ഴു​ക്ക് പൂ​ർ​ണ​മാ​യും ത​ട​യു​ന്ന​ത്.

കൃ​ഷി​യി​ട​ങ്ങ​ളും പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തെ വീ​ടു​ക​ളും വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ലാ​യ​തോ​ടെ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലും ക​രി​യാ​ർ സ്പി​ൽ​വേ​യു​ടെ ഷ​ട്ട​റി​ലെ ത​ട​സ​ങ്ങ​ളും നീ​ക്കാ​നും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ പോ​ള​യും പാ​യ​ലും ചെ​ളി​യും നീ​ക്കാ​നും ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ ഊ​ർ​ജി​ത​മാ​യി ന​ട​പ​ടി ആ​രം​ഭിച്ചു. ഇതേത്തുടർന്ന് നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up