Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Varkala

വ​ർ​ക്ക​ല​യി​ൽ ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ഇ​ട​വ ശ്രീ ​മം​ഗ​ലേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. അ​യി​രൂ​ർ സ്വ​ദേ​ശി അ​ജി​ത്(30) ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്.

ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി​ക​ളാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​യി​രൂ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

Kerala

വ​ർ​ക്ക​ല​യി​ൽ വ​യോ​ധി​ക​ർ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ചേ​ന്ന​ൻ​കോ​ട് ഒ​റ്റൂ​രി​ൽ വ​യോ​ധി​ക​രെ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ചേ​ന്ന​ൻ​കോ​ട് സ്വ​ദേ​ശി സു​കു​മാ​ര​ൻ, ഓ​മ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഓ​മ​ന​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് സു​കു​മാ​ര​ൻ. ഓ​മ​ന​യു​ടെ ഭ​ർ​ത്താ​വ് നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു തു​ട​ർ​ന്ന് ഇ​വ​ർ ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം.

മ​ണ്ണെ​ണ്ണ പോ​ലെ​യു​ള്ള ദ്രാ​വ​കം ദേ​ഹ​ത്തൊ​ഴി​ച്ച് തീ​പി​ടി​ച്ചാ​ണ് ഇ​രു​വ​രു​ടെ​യും മ​ര​ണം. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ വീ​ടി​നു​ള്ളി​ൽ നി​ന്നും പു​ക വ​രു​ന്ന​ത് ക​ണ്ട് സ​മീ​പ​ത്തു​ള്ള​വ​ർ നോ​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ ഫ​യ​ർ​ഫോ​ഴ്സും ക​ല്ല​മ്പ​ലം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു.

ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ മ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രൂ.

Kerala

ആ​റ്റു​കാ​ലി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ഭ​ർ​ത്താ​വ് അ​തു​ൽ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ആ​റ്റു​കാ​ലി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​തു​ൽ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല സ്വ​ദേ​ശി ആ​ര​തി(27) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​വും ഗാ​ര്‍​ഹി​ക പീ​ഡ​ന​വും ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ്.

അ​തു​ലി​നെ​തി​രെ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തു​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ര​തി​യു​ടെ ദേ​ഹ​ത്ത് മ​ർ​ദ​ന​ത്തി​ന്‍റെ നി​ര​വ​ധി പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ആ​ര​തി ആ​റ്റു​കാ​ലി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് അ​തു​ൽ മ​ർ​ദി​ച്ച​ത് അ​മ്മ​യെ വി​ളി​ച്ച് പ​റ​ഞ്ഞ​തി​ന് ശേ​ഷ​മാ​യി​രു​ന്നു ആ​ര​തി ജീ​വ​നൊ​ടു​ക്കി​യ​ത്. അ​തു​ലി​ന്‍റെ പീ​ഡ​നം കാ​ര​ണ​മാ​ണ് ആ​ര​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് യു​വ​തി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

അ​തു​ൽ മ​ർ​ദി​ച്ച​തി​ന്‍റെ ചി​ത്ര​ങ്ങ​ള​ട​ക്കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഒ​ന്ന​ര​വ​ർ​ഷം മു​മ്പാ​ണ് വ​ർ​ക്ക​ല സ്വ​ദേ​ശി ആ​ര​തി​യും ക​ല്ല​റ സ്വ​ദേ​ശി അ​തു​ലും വി​വാ​ഹം ക​ഴി​ച്ച​ത്. ആ​റ് മാ​സം മു​മ്പാ​ണ് ഇ​വ​ര്‍ ആ​റ്റു​കാ​ലി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്ക് മാ​റി​യ​ത്.

Kerala

പ​ഴ​കി​യ ചി​ക്ക​ൻ നി​ല​ത്ത്; വ​ർ​ക്ക​ല കെ​എ​ഫ്സി​ക്ക് നോ​ട്ടീ​സ് ന​ൽ​കി മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ​വി​ഭാ​ഗം

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല കെ​എ​ഫ്സി ഔ​ട്ട്‌​ലെ​റ്റി​ൽ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ സൂ​ക്ഷി​ച്ച പ​ഴ​കി​യ ചി​ക്ക​ൻ പി​ടി​ച്ചെ​ടു​ത്ത് മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ​വി​ഭാ​ഗം. മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ ചി​ക്ക​ൻ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ട് കി​ലോ വീ​ത​മു​ള്ള 90 പാ​ക്ക​റ്റു​ക​ളി​ലാ​ണ് പ​ഴ​കി​യ മാം​സം പി​ടി​കൂ​ടി​യ​തെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​രോ​ഗ്യ​വി​ഭാ​ഗം ഔ​ട്ട്‌​ലെ​റ്റി​ന്‍റെ കി​ച്ച​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ നി​ല​ത്ത് കോ​ഴി​യു​ടെ മാം​സം ര​ക്ത​ത്തോ​ട് കൂ​ടി കി​ട​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ച് ഉ​പ​യോ​ഗി​ക്കേ​ണ്ട മാം​സ​മാ​ണ് വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന് പ്ര​ത്യേ​ക ഓ​ഫ​റു​ക​ള​ട​ക്കം പ്ര​ഖ്യാ​പി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. പി​ടി​ച്ചെ​ടു​ത്ത മാം​സം ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ശി​പ്പി​ച്ചെ​ന്നും സ്ഥാ​പ​ന​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Kerala

വ​ര്‍​ക്ക​ല​യി​ല്‍ യു​വാ​വ് കാ​യ​ലി​ല്‍ മു​ങ്ങി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ യു​വാ​വ് കാ​യ​ലി​ല്‍ മു​ങ്ങി മ​രി​ച്ചു. കാ​പ്പി​ല്‍ ബീ​ച്ചി​ന് സ​മീ​പ​ത്തു​ള്ള കാ​യ​ലി​ലാ​ണ് യു​വാ​വ് മു​ങ്ങി മ​രി​ച്ച​ത്. അ​ഞ്ച​ല്‍ പ​ന​ച്ച​വി​ള ക​മ​ലാ​വി​ലാ​സ​ത്തി​ല്‍ കെ ​ക​ണ്ണ​ന്‍ (42) ആ​ണ് മ​രി​ച്ച​ത്.

ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. എ​ങ്ങ​നെ​യാ​ണ് കാ​യ​ലി​ല്‍ വീ​ണ​തെ​ന്ന് വ്യ​ക്ത​മ​ല്ല. പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

Kerala

വ​ർ​ക്ക​ല​യി​ൽ വീ​ട്ട​മ്മ​യ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ വീ​ട്ട​മ്മ​യ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. വ​ര്‍​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ഷം​ന​യ്ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. വീ​ട്ടി​ലെ കി​ണ​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​യി​രു​ന്നു പാ​മ്പു​ക​ടി​യേ​റ്റ​ത്.

കാ​ലി​ന്‍റെ ര​ണ്ട് സ്ഥ​ല​ത്താ​യി പാ​മ്പു​ക​ടി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഷം​ന​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​തേ​സ​മ​യം പോ​ത്ത​ന്‍​കോ​ട് വി​ദ്യാ​ര്‍​ഥി​നി​യെ പാ​മ്പു​ക​ടി​ച്ചു.

വേ​ങ്ങോ​ട് സ്വ​ദേ​ശി​നി ദു​ര്‍​ഗ(18)​യെ ആ​ണ് പാ​മ്പു​ക​ടി​ച്ച​ത്. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ദു​ര്‍​ഗ​യ്ക്ക് പാ​മ്പു​ക​ടി​യേ​റ്റ​ത്. പെ​ണ്‍​കു​ട്ടി നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 

Kerala

വ​ർ​ക്ക​ല ക്ലി​ഫി​ൽ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ ക്ലി​ഫി​ൽ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. ത​മി​ഴ്നാ​ട് ശ​ങ്ക​ര​ൻ​കോ​വി​ൽ സ്വ​ദേ​ശി​യാ​യ ടി. ​മു​രു​ക​ൻ ആ​ണ് മ​രി​ച്ച​ത്.

ഏ​പ്രി​ൽ അ​ഞ്ചി​ന് ആ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ​താ​ണെ​ന്നാ​ണ് വി​വ​രം. ക്ലി​ഫി​ന് മു​ക​ളി​ൽ നി​ന്നും ഏ​ക​ദേ​ശം 50 അ​ടി താ​ഴ്ച​യി​ലേ​ക്കാ​യി​രു​ന്നു ഇ​യാ​ൾ വീ​ണ​ത്.

വീ​ഴ്ച​യി​ൽ മു​രു​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

 

Kerala

സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; യു​വാ​വ് 60 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണു

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​പ​നാ​ശം ക്ലി​ഫി​ൽ സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ് 60 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ത​മി​ഴ്‌​നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ശ​ര​വ​ണ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഹെ​ലി​പാ​ഡി​ന് സ​മീ​പ​മു​ള്ള ക്ലി​ഫ് ഭാ​ഗ​ത്ത് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ​ര​വ​ണ​ൻ താ​ഴേ​ക്ക് പ​തി​ച്ച​ത്. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്ന് കു​ന്നി​ന്‍റെ അ​റ്റ​ത്ത് നി​ന്ന് ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് യു​വാ​വി​നെ പു​റ​ത്തെ​ത്തി​ച്ച​ത്. പ​രി​ക്കേ​റ്റ ശ​ര​വ​ണ​ൻ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

Kerala

വ​ർ​ക്ക​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദേ​ശ വ​നി​ത മ​രി​ച്ചു

 തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദേ​ശ വ​നി​ത മ​രി​ച്ചു. ഫ്രാ​ൻ​സ് സ്വ​ദേ​ശി ക്രി​സ്റ്റി​ൻ (63) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​മ്പോ​ൾ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ക്രി​സ്റ്റീ​ൻ. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക്രി​സ്റ്റീ​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നാ​ണ് മ​രി​ച്ച​ത്.

Kerala

പി​ന്നാ​ക്ക സ​മു​ദാ​യ അം​ഗ​ങ്ങ​ളെ ജ​യി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​പ്പി​ക്ക​ണം: ശി​വ​ഗി​രി​മ​ഠം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രെ ജ​​​യ സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ത്സ​​​രി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ശി​​​വ​​​ഗി​​​രി മ​​​ഠം.

വ​​​ർ​​​ക്ക​​​ല ശി​​​വ​​​ഗി​​​രി മ​​​ഠ​​​ത്തി​​​ലെ ഗു​​​രു സ​​​മാ​​​ധി​​​യി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ശി​​​വ​​​ഗി​​​രി മ​​​ഠം ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്. ശി​​​വ​​​ഗി​​​രി മ​​​ഠ​​​ത്തി​​​ലെ സ്വാ​​​മി​​​മാ​​​രു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക്കി​​​ടെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തി​​​ന് പ​​​രി​​​ഗ​​​ണ​​​ന വേ​​​ണം എ​​​ന്ന ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

പി​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്കു ജ​​​യ സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ന്നും ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കാ​​​മെ​​​ന്നു രാ​​​ഹു​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​താ​​​യും ശ്രീ​​​നാ​​​രാ​​​യ​​​ണ ധ​​​ർ​​​മ​​​സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ച്ചി​​​ദാ​​​ന​​​ന്ദ സ്വാ​​​മി പി​​​ന്നീ​​​ട് മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കൊ​​​ല്ല​​​ത്ത് ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു- മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു. പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ന്ന​​​ലെ ശി​​​വ​​​ഗി​​​രി മ​​​ഠം സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി, യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് എം​​​പി തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

ശ്രീ​​​നാ​​​രാ​​​യ​​​ണ ധ​​​ർ​​​മ സം​​​ഘം ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് സ്വാ​​​മി സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ സ്വീ​​​ക​​​രി​​​ച്ചു. മ​​​ഹാ​​​സ​​​മാ​​​ധി​​​യി​​​ൽ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം ഗു​​​രു​​​വി​​​നെ ഗാ​​​ന്ധി​​​ജി​​​യും ടാ​​​ഗോ​​​റും വ​​​ന്നു​​​ക​​​ണ്ട വൈ​​​ദി​​​ക മ​​​ഠ​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. ഇ​​​തി​​​നു​​​ശേ​​​ഷം ശാ​​​ര​​​ദാ​​​മ​​​ഠം സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

Kerala

വ​ർ​ക്ക​ല​യി​ൽ യു​വ​തി​യെ കാ​റി​നു​ള്ളി​ൽ വ​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്  

വ​ർ​ക്ക​ല: തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ പി​രി​ഞ്ഞു​താ​മ​സി​ച്ചി​രു​ന്ന ഭാ​ര്യ​യെ കാ​റി​നു​ള്ളി​ൽ വ​ച്ച് മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച് ഭ​ർ​ത്താ​വ്. മ​ക​നെ കാ​ട്ടി ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​ണ് യു​വ​തി​യെ ഭ​ർ​ത്താ​വ് ത​ന്ത്ര​പ​ര​മാ​യി കാ​റി​നു​ള്ളി​ൽ ക​യ​റ്റി​യ​ത്.

തു​ട​ർ​ന്ന് യു​വ​തി​യെ വാ​ഹ​ന​ത്തി​നു​ള്ളി​ൽ വ​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് സി​ജു സോ​മ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡോ​റു​ക​ളും വി​ൻ​ഡോ ഗ്ലാ​സു​ക​ളും ലോ​ക്ക് ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു പ്ര​തി യു​വ​തി​യെ മ​ർ​ദി​ച്ച​ത്. ഇ​തി​നി​ടെ ഇ​യാ​ൾ യു​വ​തി​യു​ടെ വാ​യി​ൽ തു​ണി​യും തി​രി​കി​യി​രു​ന്നു.

കു​ഞ്ഞി​നെ കാ​ണി​ക്കാ​മെ​ന്ന് അ​റി​യി​ച്ച​ത​നു​സ​രുി​ച്ച് യു​വ​തി മ​ക​ന് ന​ൽ​കാ​ൻ ഭ​ക്ഷ​ണ​വു​മാ​യി മ​റ്റൊ​രു വാ​ഹ​ന​ത്തി​ലാ​ണെ​ത്തി​യ​ത്. വ​ഴി​യ​രി​കി​ൽ നി​ന്ന് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ചോ​ദി​ച്ച് ഇ​യാ​ൾ യു​വ​തി​യെ കാ​റി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു.

ഡോ​റു​ക​ൾ ലോ​ക്ക് ചെ​യ്ത​തോ​ടെ യു​വ​തി​ക്ക് മ​റ്റാ​രു​ടെ​യും സ​ഹാ​യം തേ​ടാ​നോ ര​ക്ഷ​പ്പെ​ടാ​നോ സാ​ധി​ച്ചി​ല്ല. റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഡോ​ർ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ്ര​തി കാ​ർ മു​ന്നോ​ട്ടെ​ടു​ത്തു.

ഇ​തോ​ടെ കൂ​ടു​ത​ൽ നാ​ട്ടു​കാ​രെ​ത്തി വാ​ഹ​നം ത​ട​ഞ്ഞു. യു​വാ​വ് ഡോ​ർ തു​റ​ന്ന​തോ​ടെ യു​വ​തി പു​റ​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​ക്ക് ക​ഴു​ത്തി​ലും മു​ഖ​ത്തു​മാ​ണ് പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്. നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

Kerala

രാ​ഹു​ൽ ഗാ​ന്ധി ശി​വ​ഗി​രി​യി​ൽ; സ​ന്യാ​സി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ശി​വ​ഗി​രി മ​ഠ​ത്തി​ലെ​ത്തി​യ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സ​ന്യാ​സി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഏ​താ​ണ്ട് മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം മ​ഠ​ത്തി​ല്‍ ചെ​ല​വ​ഴി​ച്ച രാ​ഹു​ല്‍ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ സ​മാ​ധി​യി​ൽ ദ​ർ​ശ​നം ന​ട​ത്തി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലും ശി​വ​ഗി​രി മ​ഠ​ത്തി​ന്‍റെ നി​ല​പാ​ട് രാ​ഹു​ലി​നെ അ​റി​യി​ച്ച​താ​യി മ​ഠം പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ പ​റ​ഞ്ഞു. പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ൾ മു​ഖ്യ​ധാ​ര​യി​ൽ നി​ന്ന് പി​ന്ത​ള്ള​പ്പെ​ട്ടു​പോ​കു​ക​യാ​ണെ​ന്നും അ​വ​രെ കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും സ്വാ​മി സ​ച്ചി​ദാ​ന​ന്ദ രാ​ഹു​ലി​നോ​ടു പ​റ​ഞ്ഞു.

ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​വ​ർ​ക്ക് സീ​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം രേ​ഖാ​മൂ​ലം രാ​ഹു​ലി​നു ന​ൽ​കു​ക​യും ചെ​യ്‌​തു. അ​തേ​സ​മ​യം പേ​രു​ക​ളോ മ​ണ്ഡ​ല​ങ്ങ​ളോ മ​ഠം നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും സ്വാ​മി സ​ച്ചി​ദാ​ന​ന്ദ വ്യ​ക്ത​മാ​ക്കി.

എം​പി​മാ​രാ​യ കെ.​സി.​വേ​ണു​ഗോ​പാ​ൽ, അ​ടൂ​ർ പ്ര​കാ​ശ്, എം​എ​ൽ​എ​മാ​രാ​യ പി.​സി.​വി​ഷ്ണു​നാ​ഥ്, ചാ​ണ്ടി ഉ​മ്മ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളും രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Business

വ​ർ​ക്ക​ല​യി​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ തു​റ​ന്ന് ഐ​സി​സി​എ​സ്എ​ൽ

തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​ൻ കോ​-​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (ഐ​​​സി​​​സി​​​എ​​​സ്എ​​​ൽ) ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ വ​​​ർ​​​ക്ക​​​ല​​​യി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​സോ​​​ജ​​​ൻ വി. ​​​അ​​​വി​​​രാ​​​ച്ച​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

പൂ​​​ജ്യ​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു സൊ​​​സൈ​​​റ്റി ഇ​​​ന്നു കാ​​​ണു​​​ന്ന നി​​​ല​​​യി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നും രാ​​പ​​​ക​​​ൽ ഒ​​​പ്പം​​​നി​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​മാ​​​ണി​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഐ​​​സി​​​സി​​​എ​​​സ്എ​​​ല്ലി​​​നൊ​​​പ്പം നി​​​ന്ന​​​വ​​​രു​​​ടെ ജീ​​​വി​​​ത​​​നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ട്. നൂ​​​ത​​​ന ബാ​​​ങ്കിം​​​ഗ് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​നി​​​യു​​​ള്ള ല​​​ക്ഷ്യം.

ആ​​​ധു​​​നി​​​ക സോ​​​ഫ്റ്റ്‌​​​വേ​​​ർ ഒ​​​രു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കും. സ​​​ഹ​​​കാ​​​രി​​​ക​​​ൾ​​​ക്കു സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നു ടോ​​​ൾ​​​ഫ്രീ ന​​​ന്പ​​​ർ നി​​​ല​​​വി​​​ൽ വ​​​രും. എ​​​ല്ലാ സ​​​ഹ​​​കാ​​​രി​​​ക​​​ൾ​​​ക്കു​​​മു​​​ള്ള ഹെ​​​ൽ​​​ത്ത് പോ​​​ളി​​​സി​​​യും ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു.

മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച ഐ​​​സി​​​സി​​​എ​​​സ്എ​​​ൽ ബ്രാ​​​ഞ്ചു​​​ക​​​ൾ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​മു​​​ള്ള ട്രോ​​​ഫി​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു.

ദേ​​​ശീ​​​യ​​​പാ​​​ത-66​​​ൽ​​​നി​​​ന്നു വ​​​ർ​​​ക്ക​​​ല ബീ​​​ച്ചി​​​ലേ​​​ക്കും ശി​​​വ​​​ഗി​​​രി മ​​​ഠ​​​ത്തി​​​ലേ​​​ക്കു​​​മു​​​ള്ള വ​​​ഴി​​​യി​​​ൽ വ​​​ട​​​ശേ​​​രി​​​ക്കോ​​​ണ​​​ത്താ​​​ണ് ഐ​​​സി​​​സി​​​എ​​​സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ. 2000 സീ​​​റ്റു​​​ക​​​ളു​​​ള്ള മെ​​​യി​​​ൻ​​​ ഹാ​​​ൾ, 650 സീ​​​റ്റു​​​ക​​​ളു​​​ടെ മി​​​നി ഹാ​​​ൾ, ഡൈ​​​നിം​​​ഗ് ഹാ​​​ൾ, നാ​​​ല് എ​​​സി സ്യൂ​​​ട്ട് റൂ​​​മു​​​ക​​​ൾ, ബ്രൈ​​​ഡ​​​ൽ സ്യൂ​​​ട്ട് എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ. ര​​​ണ്ടു ഹാ​​​ളി​​​ലും ആ​​​ധു​​​നി​​​ക ഓ​​​ഡി​​​യോ- വി​​​ഷ്വ​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും പ്ര​​​ഫ​​​ഷ​​​ണ​​​ൽ സൗ​​​ണ്ട് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗും ഡി​​​സൈ​​​ന​​​ർ ലൈ​​​റ്റിം​​​ഗും 24 മ​​​ണി​​​ക്കൂ​​​ർ ജ​​​ന​​​റേ​​​റ്റ​​​ർ സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്. 350 കാ​​​റു​​​ക​​​ൾ​​​ക്കും 250 ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള വാ​​​ലെ​​​റ്റ് പാ​​​ർ​​​ക്കിം​​​ഗ് സേ​​​വ​​​ന​​​വും ഒ​​​രു​​​ക്കി. സ​​​ഹ​​​കാ​​​രി​​​ക​​​ളു​​​ടെ ബു​​​ക്കിം​​​ഗി​​​നു പ്ര​​​ത്യേ​​​ക ഇ​​​ള​​​വു​​​ണ്ടാ​​​കും.

വി​​​വാ​​​ഹ​​​ങ്ങ​​​ൾ, കോ​​​ണ്‍​ഫ​​​റ​​​ൻ​​​സു​​​ക​​​ൾ, സെ​​​മി​​​നാ​​​റു​​​ക​​​ൾ, കോ​​​ർ​​​പ​​​റേ​​​റ്റ് ഇ​​​വ​​​ന്‍റു​​​ക​​​ൾ, സെ​​​യി​​​ൽ​​​സ് പ്ര​​​മോ​​​ഷ​​​ൻ, വാ​​​ഹ​​​ന എ​​​ക്സ​​​പോ, ട്രേ​​​ഡ് ഫെ​​​യ​​​റു​​​ക​​​ൾ, പ്രോ​​​ഡ​​​ക്ട് ലോ​​​ഞ്ചിം​​​ഗ്, എ​​​ക്സി​​​ബി​​​ഷ​​​ൻ, മെ​​​ഡി​​​ക്ക​​​ൽ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ്, ലൈ​​​വ് എ​​​ന്‍റ​​​ർ​​​ടെ​​​യ്മെ​​​ന്‍റ് ഷോ ​​​എ​​​ന്നി​​​വ​​​യ്ക്ക് ഉ​​​ത​​​കു​​​ന്ന​​​വി​​​ധ​​​ത്തി​​​ലാ​​​ണ് ഐ​​​സി​​​സി​​​എ​​​സ് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ.

ച​​​ട​​​ങ്ങി​​​ൽ ഐ​​​സി​​​സി​​​എ​​​സ്എ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​ർ. വെ​​​ങ്കി​​​ട്ട​​​ര​​​മ​​​ണ, സി​​​ഇ​​​ഒ മീ​​​നു ജോ​​​ണ്‍, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ നി​​​ഥി​​​ൻ കു​​​മാ​​​ർ ഝാ, ​​​ഡ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ​​​മാ​​​രാ​​​യ പി.​​​സി. ജോ​​​ണി, വി. ​​​മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ, സീ​​​നി​​​യ​​​ർ അ​​​ഡ്വൈ​​​സ​​​റി ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ എ.​​​സി. ജോ​​​സ്, കെ. ​​​ഹ​​​രി​​​ദാ​​​സ്, ശ്രീ​​​നി​​​വാ​​​സ ഹെ​​​ഗ്ഡെ, എ.​​​വി. ക​​​മ​​​ൽ​​​നാ​​​ഥ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Kerala

വി.​ജോ​യി​യു​ടെ സ്ഥാനാര്‍ത്ഥിത്വം ; സി​പി​എ​മ്മി​ൽ വി​മ​ര്‍​ശ​നം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ക്ക​ല​യി​ൽ വി.​ജോ​യി​യെ വീ​ണ്ട‌ും മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം. തു​ട​ർ​ച്ച​യാ​യി ജോ​യി​യെ ത​ന്നെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് സ്ഥാ​നാ​ർ​ത്ഥി​യാ​ക്കാ​ൻ മ​റ്റാ​രും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോ എ​ന്ന ചോ​ദ്യം യോ​ഗ​ത്തി​ൽ ഉ​യ​ര്‍​ന്നു.

ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ പ്ര​ത്യേ​ക ഇ​ള​വ് ന​ൽ​കി വീ​ണ്ടും ജോ​യി​യെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് എ​ന്തി​നെ​ന്നാ​യി​രു​ന്നു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വി​മ​ർ​ശ​നം. സെ​ക്ര​ട്ട​റി​മാ​രെ മ​ത്സ​രി​പ്പി​ക്കേ​ണ്ട ധാ​ര​ണ തെ​റ്റി​ച്ചെ​ന്നും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.

അ​ങ്ങ​നെ​യാ​ണ് ജോ​യി​യെ സ്ഥാ​നാ​ർ​ത്ഥി​യാ​കു​ന്ന​തെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. വ​ർ​ക്ക​ല എം​എ​ൽ​എ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രി​ക്കെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ്റി​ങ്ങ​ലി​ൽ ജോ​യ് സ്ഥാ​നാ​ർ​ത്ഥി​യാ​യി. തോ​റ്റ​തി​ന് പി​ന്നാ​ലെ സെ​ക്ര​ട്ട​റി പ​ദ​ത്തി​ൽ തു​ട​ർ​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വ​ര്‍​ക്ക​ല​യി​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​ത്. ജോ​യി മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ എ.​എ.​റ​ഹി​മി​ന് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല ന​ൽ​കി.

Kerala

ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യെ ശ​ല്യം ചെ​യ്ത കേ​സ്; പ്ര​തി ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യെ ശ​ല്യം ചെ​യ്ത കേ​സി​ലെ പ്ര​തി ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി വി​മ​ൽ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. വ​ർ​ക്ക​ല​യി​ലെ ലോ​ഡ്ജി​ലാ​ണ് വി​മ​ൽ​കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഫെ​ബ്രു​വ​രി 11ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ആ​റ്റി​ങ്ങ​ലി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത വ​നി​ത അ​ഭി​ഭാ​ഷ​ക​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ സ​ഹി​ത​മാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേ തു​ട​ർ​ന്ന് വി​മ​ൽ​കു​മാ​റി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സ് ന​മ്പ​ർ സ​ഹി​തം ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

വി​മ​ൽ​കു​മാ​റി​നെ മു​റി​ക്ക് പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ലോ​ഡ്ജ് മാ​നേ​ജ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Kerala

മ​ര​ണ​ത്തെ തോ​ൽ​പ്പി​ച്ച അ​തി​ജീ​വ​നം; വ​ർ​ക്ക​ല ട്രെ​യി​ൻ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ശ്രീ​ക്കു​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

കൊ​ച്ചി: കേ​ര​ള​ത്തെ ന​ടു​ക്കി​യ വ​ർ​ക്ക​ല ട്രെ​യി​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് സ്വ​ദേ​ശി​നി ശ്രീ​ക്കു​ട്ടി ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്നു.

മാ​സ​ങ്ങ​ളോ​ളം നീ​ണ്ട തീ​വ്ര​പ​രി​ച​ര​ണ​ത്തി​നും ചി​കി​ത്സ​യ്ക്കും ശേ​ഷം കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച ശ്രീ​ക്കു​ട്ടി ഡി​സ്ചാ​ർ​ജ് ആ​യി.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ഡി​സം​ബ​ർ 25നാ​ണ് ശ്രീ​ക്കു​ട്ടി​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ത​ല​ച്ചോ​റി​നേ​റ്റ ഗു​രു​ത​ര ക്ഷ​തം കാ​ര​ണം ബോ​ധ​മി​ല്ലാ​തെ​യും ശ്വ​സി​ക്കാ​നും ബു​ദ്ധി​മു​ട്ടി​യി​രു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​ന്ന്. കൂ​ടാ​തെ ഇ​ട​തു തോ​ളി​നും പ​രി​ക്കേ​റ്റി​രു​ന്നു.

അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ (PMR) വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​വി ശ​ങ്ക​ര​ൻ, ഡോ. ​ആ​ന​ന്ദ് രാ​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തു​ട​ർ​ചി​കി​ത്സ. ശ്വ​സ​ന​ത്തി​നാ​യി ട്ര​ക്കി​യോ​സ്റ്റ​മി​യും ഭ​ക്ഷ​ണ​ത്തി​നാ​യി ട്യൂ​ബും ഘ​ടി​പ്പി​ച്ചു.

ന്യൂ​റോ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, ഓ​ക്സി​ജ​ൻ തെ​റാ​പ്പി, ശ്വ​സ​ന വ്യാ​യാ​മ​ങ്ങ​ൾ, ഭ​ക്ഷ​ണം സ്വ​യം വി​ഴു​ങ്ങാ​നു​ള്ള പ​രി​ശീ​ല​നം (Swallow Therapy), ഓ​ർ​മ​ശ​ക്തി​യും ചി​ന്താ​ശേ​ഷി​യും ഉ​ണ​ർ​ത്താ​നു​ള്ള ചി​കി​ത്സ​ക​ൾ (Cognitive Stimulation), ച​ല​ന​ശേ​ഷി പ​ടി​പ​ടി​യാ​യി വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ​രി​ശീ​ല​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ചി​ട്ട​യാ​യ ചി​കി​ത്സാ രീ​തി​ക​ളാ​ണ് ശ്രീ​ക്കു​ട്ടി​ക്ക് ന​ൽ​കി​യ​ത്.

ഇ​എ​ൻ​ടി, ഒ​ഫ്താ​ൽ​മോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, ന്യൂ​റോ​ള​ജി, എ​ൻ​ഡോ​ക്രൈ​നോ​ള​ജി, ഗ്യാ​സ്‌​ട്രോ​എ​ന്‍റ​റോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ശ്രീ​ക്കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്.

ഇ​പ്പോ​ൾ ത​നി​യെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും, ന​ട​ക്കാ​നും, സം​സാ​രി​ക്കാ​നു​മു​ള്ള ശേ​ഷി വീ​ണ്ടെ​ടു​ത്ത​തും ശ്രീ​ക്കു​ട്ടി​യും കു​ടും​ബ​വും വ​ലി​യ അ​ത്ഭു​ത​മാ​യാ​ണ് കാ​ണു​ന്ന​ത്. ശ്രീ​ക്കു​ട്ടി​യു​ടെ ചി​കി​ത്സാ കാ​ല​യ​ള​വി​ലു​ട​നീ​ളം ത​ണ​ലാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് അ​മ്മ പ്രി​യ​യാ​ണ്. മ​ക​ളു​ടെ തി​രി​ച്ചു​വ​ര​വി​നാ​യി പ്രാ​ർ​ത്ഥ​ന​യോ​ടെ കാ​ത്തി​രു​ന്ന പാ​ലോ​ട്ടെ വീ​ട് ഇ​പ്പോ​ൾ അ​തീ​വ സ​ന്തോ​ഷ​ത്തി​ലാ​ണ്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​രി​ട്ട് ഇ​ട​പെ​ട്ടാ​ണ് ശ്രീ​ക്കു​ട്ടി​യെ വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​മാ​ണ് ചി​കി​ത്സാ ചി​ല​വു​ക​ൾ പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ത്ത​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചി​ല​വ് വ​രു​ന്ന വി​ദ​ഗ്ധ ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ആ​ണ് മ​ഠം ല​ഭ്യ​മാ​ക്കി​യ​ത്.

2025 ന​വം​ബ​ർ ആ​ദ്യ​വാ​രം കേ​ര​ള എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യ​വേ ല​ഹ​രി​ക്ക​ടി​മ​യാ​യ സ​ഹ​യാ​ത്രി​ക​ൻ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട​തോ​ടെ​യാ​ണ് ശ്രീ​ക്കു​ട്ടി​യു​ടെ ജീ​വി​തം ത​കി​ടം മ​റി​ഞ്ഞ​ത്. എ​ന്നാ​ൽ ത​ള​രാ​ത്ത പോ​രാ​ട്ട​വീ​ര്യ​വു​മാ​യി തി​ങ്ക​ളാ​ഴ്ച അ​വ​ൾ ത​ന്‍റെ പ്രി​യ​പ്പെ​ട്ട പാ​ലോ​ടേ​ക്ക് മ​ട​ങ്ങി.

നിലവില്‍ തനിയെ ഭക്ഷണം കഴിക്കാനും നടക്കാനും സംസാരിക്കാനുമുള്ള ശേഷി ശ്രീക്കുട്ടി വീണ്ടെടുത്തു. കൈക്ക് ശസ്ത്രക്രിയ വേണ്ടതിനാല്‍ അടുത്ത മാസം അമൃതയിലേക്കുതന്നെ തിരിച്ചു വരുമെന്നു ശ്രീക്കുട്ടിയുടെ അമ്മ പ്രിയ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇനി മലപ്പുറത്തെ ആയുര്‍വേദ ആശുപത്രിയിലേക്കാണ് ശ്രീക്കുട്ടിയെ കൊണ്ടു പോവുന്നതെന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്നും പ്രിയ അറിയിച്ചു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ പ​രി​ഗ​ണി​ക്കാ​ൻ സി​പി​എം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സീ​റ്റ് സി​പി​എം ഏ​റ്റെ​ടു​ക്കാ​ൻ സാ​ധ്യ​ത. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച സീ​റ്റാ​ണ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ.

തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ആ​ന്‍റ​ണി രാ​ജു അ​യോ​ഗ്യ​നാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക നീ​ക്കം. ജ​ന​താ​ദ​ൾ മ​ത്സ​രി​ച്ച കോ​വ​ളം സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പാ​ർ​ട്ടി​യി​ൽ ശ​ക്ത​മാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ10 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​മ്പ​തി​ട​ത്തും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്കം. സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി​യും വ​ർ​ക്ക​ല എം​എ​ൽ​എ​യു​മാ​യ വി.​ജോ​യ് വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യി​ൽ ഭി​ന്നാ​ഭി​പ്രാ​യ​മു​ണ്ട്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ചേ​രു​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​യു​ണ്ടാ​കും.

 

 

Kerala

ല​ഹ​രി​ക്കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ വാ​ഹ​ന​ത്തി​ൽ അ​ര​ക്കി​ലോ എം​ഡി​എം​എ

വ​ര്‍​ക്ക​ല: വ​ർ​ക്ക​ല​യി​ൽ എം​ഡി​എം​എ പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് 500ഗ്രാം ​എം​ഡി​എം​എ കൂ​ടി ക​ണ്ടെ​ത്തി. വാ​ഹ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ അ​ഴി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

പാ​രി​പ്പ​ള്ളി എ​ഴി​പ്പു​റം സ്വ​ദേ​ശി ഷേ​ക്ക് അ​ഹ​മ്മ​ദ്, മ​ല​പ്പു​റം ക​രു​വാ​ര​ക്കു​ണ്ട് സ്വ​ദേ​ശി ഷാ​ഫി എ​ന്നി​വ​രെ ജ​നു​വ​രി 22ന് ​പു​ല​ർ​ച്ചെ ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന​ര ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു.

ഡ​ൽ​ഹി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഇ​ന്നോ​വ ക്രി​സ്റ്റ കാ​റി​ലാ​യി​രു​ന്നു പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. പ്ര​തി​ക​ളെ പ​ള്ളി​ക്ക​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ല​ഹ​രി ശേ​ഖ​ര​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. മെ​ക്കാ​നി​ക്കി​നെ എ​ത്തി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ അ​ഴി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ്യൂ​സി​ക് സി​സ്റ്റ​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​ള്ള ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച 500ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

Kerala

ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം; ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് കു​ത്തേ​റ്റു. വ​ർ​ക്ക​ല പാ​പ​നാ​ശ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സ​ന്ദീ​പ്, സു​രേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ വ​ക്കം സ്വ​ദേ​ശി​യാ​യ സു​രേ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

Kerala

​വര്‍​ക്ക​ല​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

അ​ഞ്ചു​തെ​ങ്ങ് നെ​ടു​ങ്ങ​ണ്ട ന​ളി​നി ഭ​വ​നി​ല്‍ ഋ​ഷി​ക​യെ​യാ​ണ് വീ​ടി​നു​ള്ളി​ല്‍ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ട​ക്കാ​വൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍​സെ​ക്ക​ൻ​ണ്ട​റി സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ഋ​ഷി​ക.

വ​ര്‍​ക്ക​ല​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും.

Kerala

ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: 93ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം. രാ​വി​ലെ 7.30ന് ​ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ ധ​ർ​മ്മ​പ​താ​ക ഉ​യ​ർ​ത്തും. സ​മ്മേ​ള​നം ഉ​പ​രാ​ഷ്ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി, മ​ന്ത്രി എം.​ബി. രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കും. ജ​നു​വ​രി ഒ​ന്ന് വ​രെ​യാ​ണ് തീ​ർ​ഥാ​ട​നം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

 

Kerala

വ​ർ​ക്ക​ല​യി​ൽ വ​ന്ദേ​ഭാ​ര​ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു; മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യ്ക്ക് സ​മീ​പം അ​ക​ത്തു​മു​റി​യി​ൽ വ​ന്ദേ​ഭാ​ര​ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ഡ്രൈ​വ​ർ മ​ദ്യ​ല​രി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി​യ ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

അ​ക​ത്തു​മു​റി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ലാ​റ്റ്ഫോ​മി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ൽ നി​ന്നും വാ​ഹ​നം ഓ​ടി​ച്ച് പ്ലാ​റ്റ്ഫോ​മി​ൽ ക​യ​റ്റാ​ൻ ക​ഴി​യു​ന്ന​താ​ണ്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ഇ​ത്ത​ര​ത്തി​ൽ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​യ​റ്റി​യ വാ​ഹ​ന​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.

ട്രെ​യി​ൻ വ​രു​ന്പോ​ൾ വാ​ഹ​നം റെ​യി​ൽ​വേ ട്രാ​ക്കി​ലേ​ക്ക് ത​ള്ളി​യി​ട്ട് പ്ര​തി ഇ​റ​ങ്ങി ഓ​ടി​യ​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഇ​യാ​ൾ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. കാ​സ​ർ​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം വ​ന്ദേ​ഭാ​ര​ത് ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഓ​ട്ടോ​റി​ക്ഷ ട്രാ​ക്കി​ൽ ക​ണ്ട ലോ​ക്കോ പൈ​ല​റ്റ് ഉ​ട​ൻ വേ​ഗം കു​റ​ച്ചു. ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന്
ഓ​ട്ടോ​യു​മാ​യി ട്രെ​യി​ൻ അ​ൽ​പ ദൂ​രം മു​ന്നോ​ട്ട് നീ​ങ്ങി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ ട്രെ​യി​ൻ പി​ടി​ച്ചി​ട്ടി​രു​ന്നു.

Kerala

93-ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​നം; ഡി​സം​ബ​ർ 31ന് ​ര​ണ്ട് താ​ലൂ​ക്കു​ക​ളി​ൽ പ്രാ​ദേ​ശി​ക അ​വ​ധി  

തി​രു​വ​ന​ന്ത​പു​രം: 93-ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ 31ന് ​ര​ണ്ട് താ​ലൂ​ക്കു​ക​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ചി​റ​യി​ൻ​കീ​ഴ്, വ​ർ​ക്ക​ല താ​ലൂ​ക്ക് പ​രി​ധി​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും, സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. മു​ൻ നി​ശ്ച​യ പ്ര​കാ​ര​മു​ള്ള പൊ​തു​പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. ഡി​സം​ബ​ർ 30 മു​ത​ൽ ജ​നു​വ​രി ഒ​ന്നു വ​രെ​യാ​ണ് ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​നം.

 

Kerala

വ​ർ​ക്ക​ല​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം; റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ  

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി ഏ​ല​പ്പാ​റ സ്വ​ദേ​ശി ജി​ജോ, വ​ർ​ക്ക​ല സ്വ​ദേ​ശി ബി​ജി​ത്ത്, നെ​യ്യാ​ർ​ഡാം സ്വ​ദേ​ശി പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ർ​ക്ക​ല സ്കൈ ​ലാ​ർ​ക് റി​സോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. ഇ​ന്ന് പു​ല​ർ​ച്ചെ മേ​ൽ​വെ​ട്ടൂ​ർ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. മേ​ൽ​വെ​ട്ടൂ​ർ ജം​ഗ്ഷ​നി​ൽ പ്ര​തി​ക​ൾ യാ​ത്ര​ക്കാ​രെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

പ്ര​തി​ക​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ഖ​ത്തി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സു​ജി​ത്ത് എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ചെ​വി​ക്കും ക​വി​ളെ​ല്ലി​നും പ​രി​ക്കേ​റ്റ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​തി​ക​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോം വ​ലി​ച്ചു കീ​റു​ക​യും, ഫോ​ൺ പി​ടി​ച്ചു വാ​ങ്ങി എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് കൂ​ടു​ത​ൽ പോ​ലീ​സ് സം​ഘ​മെ​ത്തി പ്ര​തി​ക​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Kerala

വ​ർ​ക്ക​ല ക്ലി​ഫി​ലെ റി​സോ​ർ​ട്ടി​ൽ വ​ൻ തീ​പി​ടി​ത്തം; മു​റി​ക​ളി​ലു​ണ്ടാ​യി​രു​ന്നവ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു  

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല ക്ലി​ഫി​ൽ വ​ൻ തീ​പി​ടു​ത്തം. നോ​ര്‍​ത്ത് ക്ലി​ഫി​ലെ റി​സോ​ര്‍​ട്ടി​ലാ​ണ് വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ റി​സോ​ര്‍​ട്ട് പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

നോ​ര്‍​ത്ത് ക്ലി​ഫി​ലെ ക​ല​യി​ല റി​സോ​ര്‍​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. റൂ​മി​ൽ വാ​ട​ക്ക് താ​മ​സി​ച്ച വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Kerala

വ​ര്‍​ക്ക​ല പാ​പ​നാ​ശം ബീ​ച്ചി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല പാ​പ​നാ​ശം ബീ​ച്ചി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന് രാ​വി​ലെ പാ​പ​നാ​ശം തീ​ര​ത്തു​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് അ​വ​ർ ത​ന്നെ മൃ​ത​ദേ​ഹം ക​ര​യ്ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ടൂ​റി​സം പോ​ലീ​സ് എ​ത്തി വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ലും അ​യി​രൂ​ർ സ്റ്റേ​ഷ​നി​ലും വി​വ​ര​മ​റി​യി​ച്ചു. ഈ ​ര​ണ്ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും കാ​ണാ​താ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും.

ഏ​ക​ദേ​ശം 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റും.

Kerala

ട്രെ​യി​നി​ല്‍​നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട സം​ഭ​വം; പ്ര​തി​യെ കോ​ട്ട​യ​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു

കോ​ട്ട​യം: യു​വ​തി​യെ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ​ന​ച്ച​മൂ​ട് സ്വ​ദേ​ശി സു​രേ​ഷ്‌​കു​മാ​റി​നെ കോ​ട്ട​യ​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. സം​ഭ​വ​ദി​വ​സം പ്ര​തി കേ​ര​ള എ​ക്‌​സ്പ്ര​സി​ൽ ക​യ​റി​യ​ത് കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ്.

പ്ര​തി മ​ദ്യ​പി​ച്ച അ​തി​ര​മ്പു​ഴ​യി​ലെ ബാ​റി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ക​ഴി​ഞ്ഞ ര​ണ്ടി​ന് രാ​ത്രി​യി​ൽ വ​ർ​ക്ക​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് പ്ര​തി യു​വ​തി​യെ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പേ​യാ​ട് സ്വ​ദേ​ശി​നി ശ്രീ​ക്കു​ട്ടി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്ത് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. പ്ര​തി ട്രെ​യി​നി​ൽ പു​ക​വ​ലി​ച്ച​ത് ശ്രീ​ക്കു​ട്ടി ചോ​ദ്യം ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ഇ​യാ​ൾ യു​വ​തി​യെ ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

 

 

Kerala

ട്രെ​യി​നി​ൽ​നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട​കേ​സ്; തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​ടെ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡ് ന​ട​ത്തി. പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ത്തി​യ തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ൽ യു​വ​തി​യു​ടെ സു​ഹൃ​ത്ത് പ്ര​തി സു​രേ​ഷ് കു​മാ​റി​നെ തി​രി​ച്ച​റി​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​ട്ട് നി​യോ​ഗി​ച്ച സ​മി​തി​യും യു​വ​തി​യു​ടെ സു​ഹൃ​ത്ത് അ​ർ​ച്ച​ന​യും പ്ര​തി​യും മാ​ത്ര​മാ​ണ് തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​നു ശേ​ഷം പ്ര​തി​യെ ക​സ്‌​റ്റ​ഡി​യി​ൽ വാ​ങ്ങി. ട്രെ​യി​നി​ലും കോ​ട്ട​യ​ത്ത് ഇ​യാ​ൾ മ​ദ്യ​പി​ച്ച ബാ​റി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വ​തി ഇ​പ്പോ​ഴും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടി​ന് കേ​ര​ള എ​ക്‌​സ്പ്ര​സി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ പ്ര​തി പു​ക​വ​ലി​ച്ചു. ഇ​ത് യു​വ​തി ചോ​ദ്യം ചെ​യ്‌​ത​താ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Kerala

വ​ർ​ക്ക​ല​യി​ൽ യു​വ​തി​യെ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട സം​ഭ​വം: ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വി​ശ​ദീ​ക​രി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ല്‍ നി​ന്ന് അ​ക്ര​മി ച​വി​ട്ടി​ത​ള്ളി​യി​ട്ട ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. നി​ല​വി​ൽ ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ ഐ​സി​യു​വി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ് ശ്രീ​ക്കു​ട്ടി.

അ​തേ​സ​മ‍​യം ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​കാ​ത്ത​തി​നാ​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തീ​ക്ഷ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ര​ണ്ട് ദി​വ​സം ഇ​തേ സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ പ​തി​യെ മെ​ച്ച​പ്പെ​ടു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ലും ഇ​ട​യ്ക്ക് കൈ​കാ​ലു​ക​ള്‍ അ​ന​ക്കാ​ന്‍ ശ്ര​മി​ച്ചു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ല​ച്ചോ​റ് ഇ​ള​കി മ​റി​ഞ്ഞു​ള്ള ആ​ക്സോ​ണ​ല്‍ ഇ​ന്‍​ജു​റി​യു​ണ്ടാ​യെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

 

 

Kerala

ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട കേ​സ്; പ്ര​തി​യു​ടെ തി​രി​ച്ച​റി​യി​ൽ പ​രേ​ഡ് ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി സു​രേ​ഷ് കു​മാ​റി​ന്‍റെ തി​രി​ച്ച​റി​യി​ൽ പ​രേ​ഡ് ന​ട​ത്തും. മ​ജി​സ്ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ജ​യി​ലി​ൽ വെ​ച്ചാ​യി​രി​ക്കും തി​രി​ച്ച​റി​യി​ൽ പ​രേ​ഡ്.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് കേ​ര​ള എ​ക്സ്പ്ര​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന യു​വ​തി​യെ പ്ര​തി സു​രേ​ഷ് കു​മാ​ര്‍ പു​റ​ത്തേ​യ്ക്ക് ത​ള്ളി​യി​ട്ട​ത്. ത​ള്ളി​യി​ടു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ള​ട​ക്ക​മു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലു​ള്ള യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

 

Kerala

ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ടു; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​നി​ൽ നി​ന്ന് യു​വ​തി​യെ ത​ള്ളി​യി​ട്ട പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ർ​ക്ക​ല​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട സ്വ​ദേ​ശി സു​രേ​ഷ്കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ പ്ര​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള കേ​ര​ള എ​ക്സ്പ്ര​സി​ലാ​ണ് യു​വ​തി​ക്കു​നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.

ട്രാ​ക്കി​ൽ കി​ട​ന്ന യു​വ​തി​യെ എ​തി​രെ വ​ന്ന മെ​മു ട്രെ​യി​ൻ നി​ർ​ത്തി അ​തി​ൽ ക​യ​റ്റി​യാ​ണ് വ​ർ​ക്ക​ല സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. വ​ർ​ക്ക​ല​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

Latest News

Corehub Up