Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vattakav

സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞു; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

മു​ണ്ട​ക്ക​യം: വ​ട്ട​ക്കാ​വ് പ്ലാ​ക്ക​ത്ത​ടി​യി​ൽ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തു നി​ന്ന് ബ​സ് സ​ർ​വീ​സി​നാ​യി എ​ടു​ത്ത​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ബ​സി​ലെ എ​യ​ർ സം​വി​ധാ​നം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​സ​മ​യ​ത്ത് ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി​രു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​രാ​രും വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഡ്രൈ​വ​റു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മു​ണ്ട​ക്ക​യം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up