Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Virology

Kerala

അ​സാ​പ് കേ​ര​ള​യു​ടെ മോ​ളി​ക്കു​ല​ർ വൈ​റോ​ള​ജി കോ​ഴ്സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലെ അ​​​സാ​​​പ് കേ​​​ര​​​ള​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് വൈ​​​റോ​​​ള​​​ജി​​​യും ചേ​​​ർ​​​ന്ന് ന​​​ട​​​ത്തു​​​ന്ന ‘ഡി​​​പ്ലോ​​​മ ഇ​​​ൻ മോ​​​ളി​​​ക്കു​​​ല​​​ർ വൈ​​​റോ​​​ള​​​ജി ആ​​ൻ​​ഡ് അ​​​ന​​​ലി​​​റ്റി​​​ക്ക​​​ൽ ടെ​​​ക്നി​​​ക്സ്’ കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ലൈ​​​ഫ് സ​​​യ​​​ൻ​​​സ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം, ബി​​​ടെ​​​ക്/​​​എം​​​ടെ​​​ക് ബ​​​യോ​​​ടെ​​​ക്‌​​​നോ​​​ള​​​ജി, ബി​​​വി​​​എ​​​സ്‌​​​സി, എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ് വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9495999741.

Latest News

Corehub Up