Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Tank

Thrissur

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വാ​ട്ട​ർ ടാ​ങ്കി​നു ചോ​ർ​ച്ച

ചാ​ല​ക്കു​ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ലെ 60 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ട്ട​ർ ടാ​ങ്കി​ന് ചോ​ർ​ച്ച. 40 വ​ർ​ഷം​മു​ന്പ് ക​ൽ​ക്ക​രി എ​ൻ​ജി​നി​ലേ​ക്കു വെ​ള്ളം നി​റ​ച്ചി​രു​ന്ന​ത് ഈ ​ടാ​ങ്കി​ൽ നി​ന്നാ​യി​രു​ന്നു.

ക​ൽ​ക്ക​രി എ​ൻ​ജി​ൻ നി​ർ​ത്തി​യ​തോ​ടെ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ ജ​ല​വി​ത​ര​ണം ഈ ​ടാ​ങ്കി​ൽ നി​ന്നാ​ക്കി മാ​റ്റി. ഉ​രു​ക്കു​നി​ർ​മി​ത​മാ​യ ഈ ​ടാ​ങ്ക് കാ​ല​പ്പ​ഴ​ക്കം മൂ​ലം ദ്ര​വി​ച്ചു​തു​ട​ങ്ങി. ഇ​പ്പോ​ൾ ടാ​ങ്കി​ൽ​നി​ന്നും വെ​ള്ളം ചോ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ വാ​ട്ട​ർ ടാ​ങ്കി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പു​തി​യ വാ​ട്ട​ർ ടാ​ങ്ക് പ​ണി‌​തീ​രും​വ​രെ പ​ഴ​യ വാ​ട്ട​ർ ടാ​ങ്ക് ത​ന്നെ നി​ല​നി​ർത്തും.

Latest News

Corehub Up