Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorkplaceAccident

Middle East and Gulf

ദു​ബാ​യി​യി​ൽ ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് മ​ല​യാ​ളി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ദു​ബാ​യി: ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. പ​ന്താ​ര​ങ്ങാ​ടി പ​തി​നാ​റു​ങ്ങ​ൽ ആ​ണി​ത്ത​റ സ്വ​ദേ​ശി അ​യി​മ്പാ​ടി മു​സ്ത​ഫ​യു​ടെ മ​ക​ൻ മു​ഹ്സി​ൻ (23) ആ​ണ് മ​രി​ച്ച​ത്.

ദു​ബാ​യി റാ​സ​ൽ​ഖൂ​റി​ലെ ശോ​ഭ വ​ൺ ട​വ​റി​ൽ വെ​ൽ​ഡിംഗ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ​നി​ന്ന് താ​ഴേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ്സി​ൻ മ​രി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​വ്: സു​മ​യ്യ ഉ​ള്ള​ണം. സ​ഹോ​ദ​ര​ങ്ങ​ൾ: സ്വ​ഫ്‌​വാ​ൻ, മു​ഫീ​ദ സ​നി​യ്യ.

Latest News

Corehub Up