Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Morcha

മ​ന്ത്രി ടി. ​സി​ദ്ദി​ഖി​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം; യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ

കോ​ഴി​ക്കോ​ട്: മ​ന്ത്രി ടി.​സി​ദ്ദി​ഖി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ.  മു​ക്കം- തി​രു​വ​മ്പാ​ടി റോ​ഡി​ലെ തൊ​ണ്ടി​മ്മ​ലി​ൽ വ​ച്ചാ​യി​രു​ന്നു ഒ​രു സം​ഘ​മാ​ളു​ക​ൾ മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​മി​ച്ച​ത്. 

കോ​ൺ​ക്ലേ​വ് പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്. സം​ഭ​വ​ത്തി​ൽ തി​രു​വ​മ്പാ​ടി പൊ​ലി​സ് കേ​സെ​ടു​ത്തു.

Latest News

Corehub Up