Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Block Panchayat

Idukki

ബ്ലോക്ക് പ​ഞ്ചാ​യത്ത് സാരഥികൾ

തൊ​ടു​പു​ഴ

തൊ​ടു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 14 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ 12 സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​രം നി​ല​നി​റു​ത്തി.

ഡി​വി​ഷ​നും വി​ജ​യി​ക​ളും: ഏ​ഴ​ല്ലൂ​ർ - ജോ​സു​കു​ട്ടി ജോ​സ​ഫ് യു​ഡി​എ​ഫ്, കു​മാ​ര​മം​ഗ​ലം - ബീ​മ അ​ന​സ് -യു​ഡി​എ​ഫ്, മൈ​ല​ക്കൊ​ന്പ് - ആ​മി​ന -യു​ഡി​എ​ഫ്, ഇ​ട​വെ​ട്ടി - മേ​രി ജോ​ണ്‍ - യു​ഡി​എ​ഫ്, തെ​ക്കും​ഭാ​ഗം - മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ് -യു​ഡി​എ​ഫ്, മാ​ത്ത​പ്പാ​റ - ചി​ഞ്ചു റോ​ജി​ൻ - യു​ഡി​എ​ഫ്, മു​ട്ടം- ജോ​സി​ൽ സെ​ബാ​സ്റ്റ്യ​ൻ - എ​ൽ​ഡി​എ​ഫ്, മ്രാ​ല - കെ.​കെ.​തോ​മ​സ് -യു​ഡി​എ​ഫ്, ക​രി​ങ്കു​ന്നം - ബേ​ബി​ച്ച​ൻ കെ. ​ഏ​ബ്ര​ഹാം -യു​ഡി​എ​ഫ്, പു​റ​പ്പു​ഴ - ഹ​രി​ദാ​സ് -യു​ഡി​എ​ഫ്, ശാ​ന്തി​ഗി​രി - റോ​സ്‌ലി ബി​നോ​യി -യു​ഡി​എ​ഫ് ,വ​ഴി​ത്ത​ല - ടി​സി ജോ​ബ്-​യു​ഡി​എ​ഫ്, മ​ണ​ക്കാ​ട് -പ്ര​മോ​ദ് ബാ​ബു -എ​ൽ​ഡി​എ​ഫ്, അ​രി​ക്കു​ഴ - ഷൈ​നി ഷാ​ജി-​യു​ഡി​എ​ഫ്.

ഇ​ളം​ദേ​ശം

തൊ​ടു​പു​ഴ: ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 14 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ 13 സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫ് തു​ട​ർ ഭ​ര​ണം നേ​ടി.

ഡി​വി​ഷ​നും വി​ജ​യി​ക​ളും: മു​ള്ള​രി​ങ്ങാ​ട് - കെ.​കെ.​ര​വി, -യു​ഡി​എ​ഫ്, വ​ണ്ണ​പ്പു​റം - ജൈ​ന​മ്മ ജോ​സ് -യു​ഡി​എ​ഫ്, കാ​ളി​യാ​ർ - സ​ണ്ണി ക​ള​പ്പു​ര​യ്ക്ക​ൽ -യു​ഡി​എ​ഫ്, ചീ​നി​ക്കു​ഴി അ​ഖി​ലേ​ഷ് ദാ​മോ​ദ​ര​ൻ - യു​ഡി​എ​ഫ്, പെ​രി​ങ്ങാ​ശേ​രി- നി​ഷാ എ​ൽ​ദോ​സ്-​യു​ഡി​എ​ഫ്, പൂ​മാ​ല - ജ​സ്റ്റി സാ​ബു -യു​ഡി​എ​ഫ്, വെ​ള്ളി​യാ​മ​റ്റം - ഷേ​ർ​ളി ജോ​സു​കു​ട്ടി - യു​ഡി​എ​ഫ്, കാ​ഞ്ഞാ​ർ - രാ​ജു ഓ​ട​യ്ക്ക​ൽ-​യു​ഡി​എ​ഫ്, കു​ട​യ​ത്തൂ​ർ - സു​ജ ച​ന്ദ്ര​ശേ​ഖ​ര​ൻ -എ​ൽ​ഡി​എ​ഫ്, ആ​ല​ക്കോ​ട് - ജാ​ൻ​സി മാ​ത്യു- യു​ഡി​എ​ഫ്, ക​രി​മ​ണ്ണൂ​ർ - ഗൗ​രി സു​കു​മാ​ര​ൻ-​യു​ഡി​എ​ഫ്, ഉ​ടു​ന്പ​ന്നൂ​ർ- മാ​ത്യു കെ. ​ജോ​ണ്‍- യു​ഡി​എ​ഫ്, നെ​യ്യ​ശേ​രി- ലാ​ലു ജോ​സ​ഫ് - യു​ഡി​എ​ഫ്, കോ​ടി​ക്കു​ളം - രാ​ജീ​വ് ഭാ​സ്ക​ര​ൻ -യു​ഡി​എ​ഫ്.

അ​ടി​മാ​ലി

യു​ഡി​എ​ഫ്-12, എ​ൽ​ഡി​എ​ഫ്-2

വാ​ള​റ ഡി​വി​ഷ​ൻ, ഉ​ഷ രാ​മ​കൃ​ഷ്ണ​ൻ, യു​ഡി​എ​ഫ്, മ​ച്ചി​പ്ലാ​വ് ഡി​വി​ഷ​ൻ, അ​നി​ൽ ക​ന​ക​ൻ യു​ഡി​എ​ഫ്, ക​ല്ലാ​ർ ഡി​വി​ഷ​ൻ മാ​ക്സി​ൻ ആ​ന്‍റ​ണി യു​ഡി​എ​ഫ്, ചെ​ങ്കു​ളം ഡി​വി​ഷ​ൻ ഷെ​യ​ർ​ലി ജോ​ർ​ജ് യുഡിഎ​ഫ്, പ​ള്ളി​വാ​സി​ന് ഡി​വി​ഷ​ൻ തേ​ജ​സ് കെ. ​ജോ​സ്, എൽ​ഡി​എ​ഫ്, ബൈ​സ​ൺ​വാ​ലി ഡി​വി​ഷ​ൻ രാ​ജ​മ്മ രാ​ധാ​കൃ​ഷ്ണ​ൻ എ​ൽ​ഡി​എ​ഫ്, ടീ ​ക​മ്പ​നി ഡി​വി​ഷ​ൻ ര​തീ​ഷ് ടി ​എം യുഡിഎ​ഫ്, ആ​ന​ച്ചാ​ൽ ഡി​വി​ഷ​ൻ തു​ള​സി​ഭാ​യി കൃ​ഷ്ണ​ൻ യു​ഡി​എ​ഫ്, വെ​ള്ള​ത്തൂ​വ​ൽ ഡി​വി​ഷ​ൻ ഷീ​ബ കോ​ശി യു​ഡി​എ​ഫ്, കൊ​ന്ന​ത്ത​ടി ഡി​വി​ഷ​ൻ അ​മ്പ​ളി സ​ലീ​ല​ൻ യു​ഡി​എ​ഫ്, മു​നി​യ​റ ഡി​വി​ഷ​ൻ മോ​ഹ​ന​ൻ നാ​യ​ർ യു​ഡി​എ​ഫ്, ക​മ്പി​ളി​ക​ണ്ടം ഡി​വി​ഷ​ൻ ബാ​ബു കെ ​ജെ യുഡിഎ​ഫ്, 200 ഏ​ക്ക​ർ ഡി​വി​ഷ​ൻ മി​നി ബി​ജു യുഡിഎ​ഫ്, ദേ​വി​യ​ർ ഡി​വി​ഷ​ൻ എം.എ. അ​ൻ​സാ​രി യു​ഡി​എ​ഫ്.

Latest News

Corehub Up