Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Branches

ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​ക​ളു​ടെ എ​ണ്ണം 1600 ലെ​ത്തി

കൊ​​​​ച്ചി: ന്യൂ​​​​ഡ​​​​ൽ​​​​ഹി മാ​​​​ൻസ​​​​രോ​​​​വ​​​​ർ ഗാ​​​​ർ​​​​ഡ​​​​നി​​​​ൽ പു​​​​തി​​​​യ ശാ​​​​ഖ തു​​​​റ​​​​ന്ന​​​​തോ​​​​ടെ ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ ശാ​​​​ഖ​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 1600 ലെ​​​​ത്തി. ബാ​​​​ങ്കിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു പു​​​​തി​​​​യ ശാ​​​​ഖ തു​​​​റ​​​​ന്ന​​​​ത്.

ഡ​​​​ൽ​​​​ഹി മ​​​​ന്ത്രി ആ​​​​ശി​​​​ഷ് സൂ​​​​ദ് പു​​​​തി​​​​യ ശാ​​​​ഖ​​​​യു​​​​ടെ ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും ന്യൂ​​​​ഡ​​​​ൽ​​​​ഹി സോ​​​​ണ​​​​ൽ ഹെ​​​​ഡു​​​​മാ​​​​യ ആ​​​​ർ. വി​​​​നോ​​​​ദ് കു​​​​മാ​​​​ർ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ബാ​​​​ങ്കി​​​​ന്‍റെ ഡ​​​​ൽ​​​​ഹി സോ​​​​ണി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള 141-ാമ​​​​ത് ശാ​​​​ഖ​​​​യാ​​​​ണി​​​​ത്.

ബാ​​​​ങ്കിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​പു​​​​റ​​​​മെ ചെ​​​​റു​​​​കി​​​​ട സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്കു​​​​ള്ള വാ​​​​യ്പാ​​​സൗ​​​​ക​​​​ര്യം, ഡി​​​​ജി​​​​റ്റ​​​​ൽ ബാ​​​​ങ്കിം​​​​ഗ്, റി​​​​ലേ​​​​ഷ​​​​ൻ​​​​ഷി​​​​പ്പ് ബാ​​​​ങ്കിം​​​​ഗ്, എ​​​​ൻ​​​​ആ​​​​ർ​​​​ഐ തു​​​​ട​​​​ങ്ങി​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ശാ​​​​ഖ​​​​യി​​​​ൽ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് ക​​​​ൺ​​​​സ്യൂ​​​​മ​​​​ർ ബാ​​​​ങ്കിം​​​​ഗ് വി​​​​ഭാ​​​​ഗം നാ​​​​ഷ​​​​ണ​​​​ൽ ഹെ​​​​ഡ് വി​​​​രാ​​​​ട് ദി​​​​വാ​​​​ൻ​​​​ജി പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up