Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brothers Died

Idukki

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ മ​രി​ച്ചു

ക​ട്ട​പ്പ​ന: മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ മ​രി​ച്ചു. പെ​രു​വ​ന്താ​നം കൊ​ടി​കു​ത്തി​യി​ല്‍ അ​യ്യു​ണ്ണി​ക്ക​ല്‍ എ.​എം. ആ​ന്‍റ​ണി (പാ​പ്പ​ച്ചി -79), മൂ​ത്ത സ​ഹോ​ദ​ര​ന്‍ എ.​എം. സെ​ബാ​സ്റ്റ്യ​ന്‍ ( കു​ട്ടി​യ​ച്ച​ന്‍-85) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. എ​ട്ടി​ന് രാ​വി​ലെ ആ​റി​നാ​ണ് കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ന്‍റ​ണി മ​രി​ച്ച​ത്. വൈ​കു​ന്നേ​രം ഏ​ഴോ​ടെ കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ല്‍ അ​ര്‍​ബു​ദ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സെ​ബാ​സ്റ്റ്യ​നും മ​രി​ച്ചു.

ആ​ന്‍റ​ണി​യു​ടെ സം​സ്‌​കാ​രം മു​ള​ങ്കു​ന്ന് ഉ​ണ്ണിമി​ശി​ഹാ പ​ള​ളി​യി​ല്‍ ന​ട​ത്തി. സെ​ബാ​സ്റ്റ്യ​ന്‍റെ സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് കാ​ല്‍​വ​രി മൗ​ണ്ട് സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍ ന​ട​ക്കും. സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഭാ​ര്യ​മാ​രു​ടെ പേ​രും ഒ​ന്നു ത​ന്നെ​യാ​ണ്. ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ റോ​സ​മ്മ ഉ​പ്പു​ത​റ കാ​രി​ക്ക​ക്കു​ന്നേ​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍ :ബേ​ബി​ച്ച​ന്‍, ബെ​റ്റി,ബീ​ന (ബി​ജോ). സെ​ബാ​സ്റ്റ്യ​ന്‍റെ ഭാ​ര്യ റോ​സ​മ്മ മാ​ന്നാ​നം മ​ണ്ണൂ​ശേ​രി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍:​മേ​ഴ്‌​സി, ജയ്ന​മ്മ, സാ​ബു, ജെ​ന്‍റി​ച്ച​ന്‍.

Latest News

Corehub Up