Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : City Center

Alappuzha

ന​ഗ​ര​മ​ധ്യ​ത്തി​ൽ അ​ഗ്നി​ബാ​ധ, നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി

ചേ​ർ​ത്ത​ല: ന​ഗ​ര​മ​ധ്യ​ത്തി​ൽ അ​ഗ്നി​ബാ​ധ, നാ​ട്ടു​കാ​ർ പ​രി​ഭ്രാ​ന്ത​രാ​യി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ഇ​രു​മ്പു​പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു ഭാ​ഗം ഇ​ല​ക്‌​ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് പി​ന്നി​ലെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലാ​ണ് അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ​ത്.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധ​യേ​മാ​ക്കി​യ​തി​നാ​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു തീ ​പ​ട​രു​ന്ന​ത് ത​ട​യാ​നാ​യി. സ​മീ​പ​ത്ത് വീ​ടു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും അ​ട​ക്ക​മു​ണ്ട്.​നാ​ളു​ക​ളാ​യി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ത്ത സ്ഥ​ല​ത്താ​ണ് തീ ​ഉ​യ​ർ​ന്ന​ത്. തീ​പി​ടിത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മല്ല.

Latest News

Corehub Up