Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Curriculum Should Be Prepared

വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനാകുന്ന പാഠ്യപദ്ധതി തയാറാക്കണം: കെപിസിടിഎ

ക​​ണ്ണൂ​​ർ: കേ​​ര​​ള​​ത്തി​​ലെ യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക​​ളി​​ൽ ന​​ട​​പ്പാ​​ക്കി​​യ എ​​ഫ്‌​​വൈ​​യു​​ജി​​പി കു​​റ്റ​​മ​​റ്റ​​ത്താ​​ക്കി വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ കൊ​​ഴി​​ഞ്ഞു​​പോ​​ക്ക് ത​​ട​​യാ​​നാ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​ക​​ണ​​മെ​​ന്നു ക​​ണ്ണൂ​​രി​​ൽ ന​​ട​​ന്ന കേ​​ര​​ള പ്രൈ​​വ​​റ്റ് കോ​​ള​​ജ് ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ (കെ​​പി​​സി​​ടി​​എ) സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ അ​​ധി​​കൃ​​ത​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ക​​ണ്ണൂ​​ർ ആ​​സ്ഥാ​​ന​​മാ​​ക്കി ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഓ​​ഫീ​​സ് ആ​​രം​​ഭി​​ക്കു​​ക, കോ​​ൺ​​ട്രി​​ബ്യൂ​​ട്ട​​റി പെ​​ൻ​​ഷ​​ൻ ആ​​വ​​സാ​​നി​​പ്പി​​ച്ച് സ്റ്റാ​​റ്റ്യൂ​​ട്ട​​റി പെ​​ൻ​​ഷ​​ൻ പു​​ന​​രാ​​രം​​ഭി​​ക്കു​​ക, എ​​യി​​ഡ​​ഡ് അ​​ധ്യാ​​പ​​ക​​ർ​​ക്ക് സ്റ്റാ​​ർ​​ട്ട് അ​​പ്പു​​ക​​ൾ തു​​ട​​ങ്ങു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ​​ർ​​ക്കാ​​ർ പു​​റ​​ത്തി​​റ​​ക്കു​​ക തു​​ട​​ങ്ങി 15 ഇ​​നപ്ര​​മേ​​യങ്ങ​​ൾ സ​​മ്മേ​​ള​​നം അം​​ഗീ​​ക​​രി​​ച്ചു.
ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ക​​ണ്ണൂ​​ർ റോ​​യ​​ൽ ഒ​​മാ​​ർ​​സി​​ൽ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി മു​​ന്നൂ​​റി​​ലേ​​റെ പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു.
സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ക​​ണ്ണൂ​​ർ മേ​​യ​​ർ പി. ​​ഇ​​ന്ദി​​ര ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

Latest News

Corehub Up