Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dead In Car

കാ​റി​നു​ള്ളി​ൽ യുവാവിനെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി


കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​റി​നു​ള്ളി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​മി​ഴ്‌​നാ​ട് ട്രി​ച്ചി സ്വ​ദേ​ശി​യും പീ​രു​മേ​ട് ലാ​ന്ത്രം എ​സ്റ്റേ​റ്റി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ മ​ഹേ​ഷ് (42) നെ​യാ​ണ് പാ​ർ​ക്ക് ചെ​യ്‌​തി​രു​ന്ന കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ക​ന്‍റെ ചി​കി​ത്സാ​ർ​ത്ഥം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ എ​ത്തി​യ മ​ഹേ​ഷ് ഭാ​ര്യ​യെ​യും അ​മ്മ​യെ​യും കു​ട്ടി​യെ​യും ആ​ശു​പ​ത്രി​യി​ൽ ഇ​റ​ക്കി​യ​തി​ന് ശേ​ഷം ആ​ശു​പ​ത്രി​ക്ക് പു​റ​ത്തു കാ​റി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്നു.

ചി​കി​ത്സ​ക​ൾ​ക്ക് ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ൾ കാ​റി​നു സ​മീ​പ​ത്തു വൈ​കു​ന്നേ​രം എ​ത്തി​യ​പ്പോ​ൾ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള​ളി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Latest News

Corehub Up