Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disqualified

തൊ​ണ്ടി​മു​ത​ൽ​ക്കേ​സി​ൽ ശി​ക്ഷ; ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ എം​എ​ൽ​എ സ്ഥാ​നം തെ​റി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ​ക്കേ​സി​ൽ ശി​ക്ഷ​ല​ഭി​ച്ച​തി​നു പി​ന്നാ​ലെ ആ​ന്‍റ​ണി രാ​ജു​വി​നെ നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ൽ നി​ന്ന് അ​യോ​ഗ്യ​നാ​ക്കി. ഇ​തു സം​ബ​ന്ധി​ച്ച് വി​ജ്ഞാ​പ​ന​മി​റ​ക്കി.

തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി​ക്കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​നെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ത​ട​വ് ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ജ​ന​പ്ര​തി​നി​ധി​യെ ര​ണ്ട് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ഏ​തെ​ങ്കി​ലും കോ​ട​തി ശി​ക്ഷി​ച്ചാ​ൽ അ​യോ​ഗ്യ​നാ​ണെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി​യു​ണ്ട്.

ഇ​ത് പ്ര​കാ​ര​മാ​ണ് ആ​ന്‍റ​ണി രാ​ജു​വി​ന് എം​എ​ൽ​എ സ്ഥാ​നം ന​ഷ്ട​മാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നും അ​യോ​ഗ്യ​ത​യു​ണ്ട്. ശി​ക്ഷ പൂ​ർ​ത്തി​യാ​ക്കി ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങു​ന്ന ദി​വ​സം മു​ത​ൽ ആ​റു വ​ർ​ഷ​ത്തേ​ക്കാ​ണ് അ​യോ​ഗ്യ​ത.

Latest News

Corehub Up