Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Erumely Police

എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി; അ​യ്യ​പ്പ​ഭ​ക്ത​രു​മാ​യി വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വർ അ​റ​സ്റ്റി​ൽ

 എ​രു​മേ​ലി: അ​യ്യ​പ്പ​ഭ​ക്ത​രു​മാ​യി വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച എ​രു​മേ​ലി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ തൃ​ശൂ​ർ താ​ന്നി​ശേ​രി സ്വ​ദേ​ശി മി​ഥു​ൻ മ​നോ​ജ്‌ (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്നും 3.32 ഗ്രാം ​എം​ഡി​എം​എ​യും ഒ​രു​ഗ്രാം ക​ഞ്ചാ​വു​മാ​ണ് ക​ണ്ടെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​യ്യ​പ്പ​ഭ​ക്ത​രെ എ​രു​മേ​ലി​യി​ൽ വി​ട്ട​ശേ​ഷം ഇ​യാ​ൾ വാ​ഹ​ന​ത്തി​നു സ​മീ​പ​ത്താ​യി ചു​റ്റി​ത്തി​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്.

മ​യ​ക്കു​മ​രു​ന്ന് ഇ​യാ​ൾ​ക്ക് എ​വി​ടെ നി​ന്നും ല​ഭി​ച്ചു എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​മ​യ​ക്കു​മ​രു​ന്ന് കു​റ്റ​കൃ​ത്യ​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി രൂ​പീ​ക​രി​ച്ച ഡാ​ൻ​സാ​ഫ് സ്‌​ക്വാ​ഡാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്ര​തി​യെ ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Latest News

Corehub Up