Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers Are Worried

Palakkad

പാ​ട​ങ്ങ​ൾ വ​ര​ണ്ടു​തു​ട​ങ്ങി; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ

കൊ​ഴി​ഞ്ഞാ​മ്പാ​റ: മ​ഴ​യോ ക​നാ​ൽ വെ​ള്ള​മോ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. ജൂ​ണി​ൽ ര​ണ്ടു​ത​വ​ണ മ​ഴ​ല​ഭി​ച്ച​പ്പോ​ൾ ഞാ​റു​പാ​കി​യ ക​ർ​ഷ​ക​രാ​ണ് ഇ​പ്പോ​ൾ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഞാ​റ് ഉ​ണ​ങ്ങി​ന​ശി​ക്കു​മെ​ന്ന ആ​ശ​ങ്ക ക​ർ​ഷ​ക​രെ വി​ട്ടൊ​ഴി​യു​ന്നി​ല്ല.

ആ​ളി​യാ​ർ​ഡാം വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ കു​റ​വാ​യ​തി​നാ​ൽ ഒ​ന്നാം​വി​ള​യ്ക്ക് വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു നേ​ര​ത്തെ ജ​ല​സേ​ച​ന വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​തോ​ടെ ക​നാ​ൽ​വെ​ള്ള​വും ല​ഭ്യ​മ​ല്ലാ​താ​യി. മ​ഴ​ക്കു​റ​വും കൂ​ടി​യാ​യ​തോ​ടെ ക​ർ​ഷ​ക​രെ​ല്ലാം വെ​ട്ടി​ലാ​യി. ജ​ലം​സം​ഭ​രി​ക്കു​ന്ന ക​മ്പാ​ല​ത്ത​റ, വെ​ങ്ക​ല​ക്ക​യം ഡാ​മു​ക​ളി​ലും വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

Latest News

Corehub Up