Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Firecrackers

12 കോ​ടി രൂ​പ​യു​ടെ ചൈ​നീ​സ് പ​ട​ക്ക​ങ്ങ​ൾ ചെ​ന്നൈ തു​റ​മു​ഖ​ത്ത് പി​ടി​കൂ​ടി

ചെ​​​​ന്നൈ: 12 കോ​​​​ടി രൂ​​​​പ​​​​യി​​​​ലേ​​​​റെ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന ചൈ​​​​നീ​​​​സ് നി​​​​ർ​​​​മി​​​​ത പ​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ ചെ​​​​ന്നൈ തു​​​​റ​​​​മു​​​​ഖ​​​​ത്ത് പി​​​​ടി​​​​കൂ​​​​ടി.

സ്റ്റേ​​​​ഷ​​​​ന​​​​റി, മെ​​​​ഡി​​​​ക്ക​​​​ൽ ഗ്ലൗ​​​​സ്, പ്ലാ​​​​സ്റ്റി​​​​ക് ക്ലി​​​​പ്പു​​​​ക​​​​ൾ, ഹെ​​​​യ​​​​ർ ബാ​​​​ൻ​​​​ഡു​​​​ക​​​​ൾ, സ്റ്റോ​​​​റേ​​​​ജ് വാ​​​​ർ​​​​ഡ്രോ​​​​ബു​​​​ക​​​​ൾ, ഷൂ ​​​​റാ​​​​ക്കു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ സാ​​​​ധ​​​​ന​​​​ങ്ങ​​​​ളെ​​​​ന്ന വ്യാ​​​​ജേ​​​​ന ചൈ​​​​നീ​​​​സ് പ​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ ന​​​​ട​​​​ത്തി​​​​യ ശ്ര​​​​മ​​​​മാ​​​​ണ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് റ​​​​വ​​​​ന്യൂ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് (ഡി​​​​ആ​​​​ർ​​​​ഐ) പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

 

Latest News

Corehub Up