Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Former Student

Malappuram

പ​ന​ങ്ങാ​ങ്ങ​ര സ്കൂ​ളി​ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​ടെ ഓ​ണ​സ​മ്മാ​നം

രാ​മ​പു​രം: സ്പോ​ർ​ട്സ് ടീം ​അം​ഗ​ങ്ങ​ൾ​ക്ക് ജേ​ഴ്സി​ക​ൾ ന​ൽ​കി പ​ന​ങ്ങാ​ങ്ങ​ര ജി​യു​പി സ്കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ന് പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​ടെ സ്നേ​ഹ​സ​മ്മാ​നം മാ​റ്റു​കൂ​ട്ടി. യു​വ​സം​രം​ഭ​ക​നും നേ​ർ​മ മ​സാ​ല മോ​ര് ഉ​ട​മ​യു​മാ​യ സ​ക്കീ​റാ​ണ് മാ​തൃ​ക​യാ​യ​ത്. ജേ​ഴ്സി ലോ​ഞ്ചിം​ഗ് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ഞ്ഞ​ളാം​കു​ഴി മു​ഹ​മ്മ​ദ് അ​ലി നി​ർ​വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് സൈ​നു​ദീ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സീ​നി​യ​ർ അ​ധ്യാ​പി​ക മി​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ മേ​ലേ​ട​ത്ത്, പി.​ടി. ലു​ഖ്മാ​ൻ, പൂ​ർ​വാ​ധ്യാ​പ​ക​രാ​യ പി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, ജോ​യി, റോ​ഷ്നാ​ര, എ​ച്ച്എം ഹ​സീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .

Latest News

Corehub Up