Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Ratna Award

Middle East and Gulf

ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​ക്ക് ഗ്ലോ​ബ​ല്‍ ര​ത്‌​ന അ​വാ​ര്‍​ഡ്

ദോ​ഹ: പ്ര​വാ​സ ലോ​ക​ത്തെ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ഖ​ത്ത​റി​ലെ പ്ര​മു​ഖ അ​ഡ് വ​ര്‍​ട്ടൈ​സിം​ഗ് ആ​ൻ​ഡ് ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​യാ​യ മീ​ഡി​യ പ്ല​സ് സി​ഇ​ഒ​യു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് മ​ല​യാ​ളി ഫെ​സ്റ്റി​വ​ല്‍ ഫെ​ഡ​റേ​ഷ​ന്‍റെ ഗ്ലോ​ബ​ല്‍ ര​ത്‌​ന അ​വാ​ര്‍​ഡ്.

വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 100 പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ആ​ദ്യ പ്ര​വാ​സി മ​ല​യാ​ളി​യെ​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യെ അ​വാ​ര്‍​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച കൊ​ച്ചി ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന പ്ര​ഥ​മ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ല്‍ വെ​ച്ച് പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

Latest News

Corehub Up