Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hospitalized

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; നില ഗുരുതരം

ന​ട​ന്‍ സ​ലിം കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ന​ട​ന്റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ദീ​ര്‍​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു താ​രം. എ​ങ്കി​ലും അ​ടു​ത്തി​ടെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ന​ല്‍​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ അ​ട​ക്കം സ​ലിം കു​മാ​ര്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. പ​റ​വൂ​രി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ​ലിം കു​മാ​ര്‍ സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Latest News

Corehub Up