Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hunger Strike

Kollam

പ​റ​ക്കു​ളം മു​ത​ൽ മൈ​ല​ക്കാ​ട് വ​രെ തൂ​ണു​ക​ളി​ൽ ഉ​യ​ര​പ്പാ​ത നി​ർ​മി​ക്ക​ണമെന്ന്അ: ​നി​ശ്ചി​ത​കാ​ല നിരാഹാര സമരം തുടങ്ങി

കൊ​ട്ടി​യം:​പ​റ​ക്കു​ളം മു​ത​ൽ മൈ​ല​ക്കാ​ട് വ​രെ തൂ​ണു​ക​ളി​ൽ ഉ​യ​ര​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ​റ​ക്കു​ളം ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​റ​ക്കു​ള​ത്ത് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി.

മൈ​ല​ക്കാ​ട്ട് ഉ​യ​ര​പ്പാ​ത​യും സ​ർ​വീ​സി​നോ​ടും ത​ക​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ദ്യം റോ​ഡി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട പ​റ​ക്കു​ള​ത്ത് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ചു സ​മ​രം ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.

ആ​ദ്യ​ദി​വ​സം നി​രാ​ഹാ​ര സ​മ​രം അ​നു​ഷ്ഠി​ക്കു​ന്ന​സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ കു​ഴി​വേ​ലി​ൽ നാ​സ​റി​ന് ഷാ​ൾ അ​ണി​യി​ച്ചു.


എം. ​നൗ​ഷാ​ദ് എം​എ​ൽ​എ സ​മ​ര​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.​കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. എ. ​ഷാ​ന​വാ​സ് ഖാ​ൻ , മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​വാ​ബു​റ​ഹ​മാ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്മെ​മ്പ​ർ​മാ​രാ​യ അ​ലീ​ഷ കെ​ട്ടി​ട​ത്തി​ൽ. എ​സ്.​ശ​ര​ണ്യ, ന​സീ​റാ നാ​സ​ർ, കൊ​ട്ടി​യം പൗ​ര​വേ​ദി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​ജി​ത് കു​മാ​ർ, റൈ​സിം​ഗ് കൊ​ട്ടി​യം പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ, വ്യാ​പാ​രി വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്.​ക​ബീ​ർ , സെ​ക്ര​ട്ട​റി എ​സ്. പ​ള​നി , എ​സ്.​സു​ധീ​ർ റോ​യ​ൽ, എ​സ്.​രാ​ജീ​വ്. പു​ല്ലാ​ങ്കു​ഴി സ​ന്തോ​ഷ്, സ​മീ​ർ റോ​യ​ൽ​എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up