Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indecent Exposure

വീ​ട്ട​മ്മ​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം; അ​യ​ല്‍​വാ​സി​ക​ളാ​യ അ​ച്ഛ​നും മ​ക​നു​മെ​തി​രെ കേ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​പ്പി​നി​ല്‍ വീ​ട്ട​മ്മ​യ്‌​ക്കെ​തി​രെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ അ​യ​ല്‍​വാ​സി​ക​ള്‍​ക്കെ​തി​രെ കേ​സ്. ഞാ​റ​ക്ക​ല്‍ സ്വ​ദേ​ശി പോ​ൾ, മ​ക​ൻ ആ​ന്‍റ​ണി പോ​ള്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത​ത്.

ഞാ​റ​ക്ക​ല്‍ ജ​യ്ഹി​ന്ദ് മൈ​താ​ന​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ഇ​വ​ര്‍​ക്കെ​തി​രെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് വീ​ട്ട​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും തു​ട​ര്‍​ന്ന് ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത​ത്. പി​ന്നാ​ലെ വീ​ട്ട​മ്മ ഞാ​റ​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up