Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inquiry

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ചോ​ദ്യ​പേ​പ്പ​റി​ലെ പി​ഴ​വ്; പ​രീ​ക്ഷാ സ്ഥി​രം സ​മി​തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹി​സ്റ്റ​റി ചോ​ദ്യ​പേ​പ്പ​റി​ൽ പി​ഴ​വ് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ​രീ​ക്ഷാ സ്ഥി​രം സ​മി​തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഹി​സ്റ്റ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ. ഷാ​ജി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യാ​ണ് സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.

സ​മി​തി ക​ൺ​വീ​ന​റാ​യ അ​ഹ​മ്മ​ദ് ഫാ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രോ​ടെ വി​വ​ര​ങ്ങ​ൾ തേ​ടാ​നും സ​മി​തി തീ​രു​മാ​നി​ച്ചു. പി​ന്നാ​ലെ സ​ർ​വ​ക​ലാ​ശാ​ല വി​സി​യ്ക്ക് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

ക​ഴി​ഞ്ഞ​ദി​വ​സം കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി ഓ​ഫ് ഫ്രീ​ഡം മൂ​വ്മെ​ന്‍റ് ഇ​ൻ ഇ​ന്ത്യ ര​ണ്ട് എ​ന്ന വി​ഷ​യ​ത്തി​ലെ ചോ​ദ്യ​പേ​പ്പ​റി​ലാ​ണ് ചോ​ദ്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് വ​ന്ന് പി​ഴ​വ് സം​ഭ​വി​ച്ച​ത്.

Latest News

Corehub Up