Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interim

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ അടുത്തമാസം

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ട​​​ക്കാ​​​ല വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​റി​​​നാ​​​യു​​​ള്ള ഒ​​​ത്തു​​​തീ​​​ർ​​​പ്പ് ച​​​ർ​​​ച്ച​​​യു​​​ടെ പു​​​രോ​​​ഗ​​​തി ഡ​​​ൽ​​​ഹി​​​യി​​​ൽ ചേ​​​ർ​​​ന്ന ദ്വ​​​ദി​​​ന മ​​​ന്ത്രി​​​ത​​​ല ച​​​ർ​​​ച്ച​​​യി​​​ൽ ഇ​​​ന്ത്യ​​​യും യു​​​എ​​​സും വി​​​ല​​​യി​​​രു​​​ത്തി.

വി​​​പ​​​ണി​​​യി​​​ലെ സാ​​​ന്നി​​​ധ്യം, ഡി​​​ജി​​​റ്റ​​​ൽ വ്യാ​​​പാ​​​രം, നി​​​കു​​​തിയി​​​ത​​​ര ത​​​ട​​​സ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​യാ​​ണ് പ്ര​​ധാ​​ന​​ച​​ർ​​ച്ചാ​​വി​​ഷ​​യ​​ങ്ങ​​ളാ​​യ​​ത്.​​അ​​​ടു​​​ത്ത​​​മാ​​​സം 24 ന് ​​​മു​​​ന്പ് ഇ​​​ട​​​ക്കാ​​​ല ക​​​രാ​​​ർ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കാ​​​നാ​​​ണ് ഇ​​രു​​പ​​ക്ഷ​​ത്തി​​ന്‍റെ​​യും ധാ​​ര​​ണ.

ഉ​​​ഭ​​​യ​​​ക​​​ക്ഷി വ്യാ​​​പാ​​​ര ക​​​രാ​​​ർ എ​​​ന്ന പേ​​​രി​​​ലാ​​ണ് ധാ​​ര​​ണ.

Latest News

Corehub Up