Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jewellery

രാ​ജ്യ​ത്ത് ഇ​തു​വ​രെ ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് മു​ദ്ര പ​തി​പ്പി​ച്ച​ത് 60 കോ​ടി ആ​ഭ​ര​ണ​ങ്ങ​ളി​ല്‍

കൊ​​​ച്ചി: രാ​​​ജ്യ​​​ത്ത് ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​തി​​​നു​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ ഹാ​​​ള്‍ മാ​​​ര്‍​ക്കിം​​​ഗ് എ​​​ച്ച്‌​​​യു​​​ഐ​​​ഡി പ​​​തി​​​പ്പി​​​ച്ച​​​ത് 60 കോ​​​ടി ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍. സം​​​സ്ഥാ​​​ന​​​ത്ത് മാ​​​ത്രം 15 കോ​​​ടി ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളി​​​ലാ​​​ണ് എ​​​ച്ച്‌​​​യു​​​ഐ​​​ഡി മു​​​ദ്ര പ​​​തി​​​ച്ച​​​ത്. 2021 ജൂ​​​ണ്‍ 16നാ​​​ണ് സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍​ക്ക് ഹാ​​​ള്‍​മാ​​​ര്‍​ക്ക് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​ത്.

2021 ജൂ​​​ലൈ 17ന് ​​​ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് എ​​​ച്ച്‌​​​യു​​​ഐ​​​ഡി​​​യി​​​ലേ​​​ക്ക് മാ​​​റി. ആ​​​റ​​​ക്ക ആ​​​ല്‍​ഫ ന്യൂ​​​മ​​​റി​​​ക് ന​​​മ്പ​​​ര്‍ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ പ​​​തി​​​ക്കാ​​​ന്‍ ബ്യൂ​​​റോ ഓ​​​ഫ് ഇ​​​ന്ത്യ​​​ന്‍ സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ്‌​​​സ് ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. 9, 14, 18, 20, 22, 23, 24 എ​​​ന്നീ കാ​​​ര​​​റ്റു​​​ക​​​ളി​​​ലു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളി​​​ലാ​​​ണ് പ​​​രി​​​ശു​​​ദ്ധി​​​യു​​​ടെ ആ​​​റ​​​ക്ക ആ​​​ല്‍​ഫ ന്യൂ​​​മ​​​റി​​​ക് ന​​​മ്പ​​​ര്‍ മു​​​ദ്ര പ​​​തി​​​ക്കു​​​ന്ന​​​ത് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

അ​​​ന്ന് രാ​​​ജ്യ​​​ത്തെ 256 ജി​​​ല്ല​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് ഇ​​​ത് ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. ഇ​​​പ്പോ​​​ള്‍ 380 ജി​​​ല്ല​​​ക​​​ളി​​​ല്‍ ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍, നി​​​ല​​​വി​​​ല്‍ രാ​​​ജ്യ​​​ത്തെ 380 ജി​​​ല്ല​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് ഹാ​​​ള്‍ മാ​​​ര്‍​ക്കിം​​​ഗ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്. 800 ഓ​​​ളം ജി​​​ല്ല​​​ക​​​ളു​​​ള്ള ഇ​​​ന്ത്യ​​​യി​​​ല്‍ പ​​​കു​​​തി​​​യോ​​​ളം ജി​​​ല്ല​​​ക​​​ളി​​​ല്‍ പോ​​​ലും ഇ​​​തു​​​വ​​​രെ സ്വ​​​ര്‍​ണ പ​​​രി​​​ശു​​​ദ്ധി ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ പ​​​രി​​​ശു​​​ദ്ധി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് നി​​​ര്‍​ബ​​​ന്ധ​​​മെ​​​ന്ന നി​​​യ​​​മം നി​​​ല​​​നി​​​ല്‍​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ല്‍ പ​​​കു​​​തി​​​യി​​​ല​​​ധി​​​കം ജി​​​ല്ല​​​ക​​​ളി​​​ല്‍ ഒ​​​രു​​​ത​​​ര​​​ത്തി​​​ലു​​​ള്ള പ​​​രി​​​ശു​​​ദ്ധി​​​യും ഇ​​​ല്ലാ​​​തെ സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍ വി​​​ല്‍​ക്കാം എ​​​ന്ന​​​ത് സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ് ഉ​​​യ​​​ര്‍​ത്തു​​​ന്ന​​​ത്.2023ല്‍ ​​​ത​​​ന്നെ കേ​​​ര​​​ളം സ​​​മ്പൂ​​​ര്‍​ണ ഹാ​​​ള്‍​മാ​​​ര്‍​ക്ക് സം​​​സ്ഥാ​​​ന​​​മാ​​​ണ്.

ഇ​​​ന്ത്യ​​​യി​​​ല്‍ കേ​​​ര​​​ളം മാ​​​ത്ര​​​മാ​​​ണ് ഏ​​​ക സ​​​മ്പൂ​​​ര്‍​ണ ഹാ​​​ള്‍​മാ​​​ര്‍​ക്ക് സം​​​സ്ഥാ​​​നം. ഹാ​​​ള്‍​മാ​​​ര്‍​ക്കിം​​​ഗ് നി​​​യ​​​മം കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കു​​​ക​​​യും, പൊ​​​ളി​​​ച്ചെ​​​ഴു​​​തു​​​ക​​​യും വേ​​​ണ​​​മെ​​​ന്ന് ഗോ​​​ള്‍​ഡ് ആ​​​ന്‍​ഡ് സി​​​ല്‍​വ​​​ര്‍ മ​​​ര്‍​ച്ച​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്. അ​​​ബ്ദു​​​ള്‍ നാ​​​സ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Latest News

Corehub Up