Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Land Transfer

പ​ത്ത​നം​തി​ട്ട​യി​ൽ 649 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി പ​തി​ച്ചുന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്ത​​​നം​​​തി​​​ട്ട പെ​​​രു​​​ന്പെ​​​ട്ടി വി​​​ല്ലേ​​​ജി​​​ൽ 649 കൈ​​​വ​​​ശ​​​ക്കാ​​​ർ​​​ക്കു ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. ഇ​​​വ​​​രു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള ഭൂ​​​മി വ​​​ന​​​ഭൂ​​​മി​​​യ​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി​​​യാ​​​കും വ​​​രു​​​മാ​​​ന പ​​​രി​​​ധി നോ​​​ക്കാ​​​തെ ഭൂ​​​മി പ​​​തി​​​ച്ചുന​​​ൽ​​​കു​​ക.

താ​​​ഴെ പ​​​റ​​​യു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി​​​ട്ടാ​​​കും കൈ​​​മാ​​​റ്റം. 1971 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നു മു​​​ൻ​​​പു​​​ള്ള കൈ​​​വ​​​ശ​​​ക്കാ​​​രെ​​​യും അ​​​ത്ത​​​രം കൈ​​​വ​​​ശ​​​ക്കാ​​​രി​​​ൽനി​​​ന്നു മു​​​ദ്ര​​​പ​​​ത്ര​​​ത്തി​​​ലു​​​ള്ള ക​​​രാ​​​ർ പ്ര​​​കാ​​​രം ഭൂ​​​മി കൈ​​​മാ​​​റ്റം ചെ​​​യ്തുകി​​​ട്ടി​​​യ​​​വ​​​ർ​​​ക്കും കൃ​​​ഷി ചെ​​​യ്തോ വീ​​​ടു വ​​​ച്ചോ ഭൂ​​​മി കൈ​​​വ​​​ശം വ​​​ച്ചോ വ​​​രു​​​ന്ന​​​വ​​​ർ​​​ക്കും പ​​​ട്ട​​​യം ന​​​ൽ​​​കും.

2014നു ​​​മു​​​ൻ​​​പ് കു​​​ടി​​​യേ​​​റി വീ​​​ട് വ​​​ച്ചോ കൃ​​​ഷി ചെ​​​യ്യോ കൈ​​​വ​​​ശം വ​​​ച്ചു വ​​​രു​​​ന്ന​​​വ​​​ർ​​​ക്കും മ​​​റ്റെ​​​ങ്ങും ഭൂ​​​മി ഇ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും പ​​​ട്ട​​​യം ല​​​ഭി​​​ക്കും. 2.5 ല​​​ക്ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​ർ​​​ക്ക് സൗ​​​ജ​​​ന്യ പ​​​തി​​​വി​​​ന് അ​​​ർ​​​ഹ​​​ത​​​യി​​​ല്ല. ഇ​​​വ​​​ർ​​​ക്ക് മ​​​റ്റു ഭൂ​​​മി ഇ​​​ല്ലെ​​​ങ്കി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ഉ​​​പ​​​യോ​​​ഗി​​​ച്ച് കൈ​​​വ​​​ശ​​​ഭൂ​​​മി പ​​​തി​​​ച്ച് ന​​​ൽ​​​കു​​​മെ​​​ന്നും വ്യ​​​വ​​​സ്ഥ​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up