Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lies

പ്ര​ള​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പി​ണ​റാ​യി സ​ർ​ക്കാ​രി​നുത​ന്നെ: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: 2018ലെ ​​​​പ്ര​​​​ള​​​​യം മ​​​​നു​​​​ഷ്യ​​​നി​​​​ർ​​​​മി​​​​ത പ്ര​​​​ള​​​​യ​​​​മാ​​​​ണെ​​​​ന്ന് ആ​​​​ദ്യം പ​​​​റ​​​​ഞ്ഞ​​​​ത് താ​​​​നാ​​​​ണെ​​​​ന്നും അ​​​​ത് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​മി​​​​ക്കസ് ക്യൂ​​​​റി ത​​​​ന്നെ റി​​​​പ്പോ​​​​ർ​​​​ട്ട് കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ള്ള​​​​തു​​​​മാ​​​​ണെ​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​ചാ​​​​ര​​​​ണ ക​​​​മ്മി​​​​റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​ന്നു​​​മു​​​​ത​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യ്ക്ക​​​​ക​​​​ത്തും പ്ര​​​​തി​​​​ക​​​​രി​​​​ച്ച ഒ​​​​രാ​​​​ൾ താ​​​​നാ​​​​ണ്. ഹൈ​​​​ക്കോ​​​​ട​​​​തി ഒ​​​​രു അ​​​​മി​​​​ക​​​സ് ക്യൂ​​​​റി​​​​യെ വ​​​​ച്ചു. അ​​​​മി​​​​ക​​​സ് ക്യൂ​​​​റി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലും അ​​​​തു വ്യ​​​​ക്ത​​​​മാ​​​​യി പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്.

കേ​​​​ര​​​​ള​​​​ത്തെ പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ മു​​​​ക്കി​​​​യ​​​​തി​​​​ന്‍റെ പൂ​​​​ർ​​​​ണ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നാ​​​​ണ്. അ​​​​ത് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ബോ​​​​ധ്യ​​​​മു​​​​ള്ള കാ​​​​ര്യ​​​​മാ​​​​ണ്. എ​​​​ല്ലാ ഡാ​​​​മു​​​​ക​​​​ളും ഒ​​​​രു​​​​മി​​​​ച്ച് തു​​​​റ​​​​ന്നുവി​​​​ട്ടാ​​​​ൽ പി​​​​ന്നെ പ്ര​​​​ള​​​​യ​​​​മ​​​​ല്ലാ​​​​തെ എ​​​​ന്താ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ക​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ മ​​​​ന്ത്രി കെ. ​​​​കൃ​​​​ഷ്ണ​​​​ൻ​​​​കു​​​​ട്ടി​​​​യു​​​​ടെ ശ​​​ബ്‌​​​ദ​​​രേ​​​​ഖ പു​​​​റ​​​​ത്തു വ​​​​ന്ന​​​​തോ​​​​ടെ സ്വ​​​​കാ​​​​ര്യ​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നുവേ​​​​ണ്ടി കൂ​​​​ടി​​​​യാ​​​​ണു അ​​​​ന്ന​​​​ത്തെ പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ്ര​​​​ള​​​​യം സൃ​​​​ഷ്‌​​​ടി​​​​ച്ച​​​​തെ​​​​ന്ന​​​​ത് അ​​​​ദ്ഭു ത​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണ്.

54 ല​​​​ക്ഷം പേ​​​​രെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ക​​​​യും 14 ല​​​​ക്ഷം പേ​​​​ർ ഭ​​​​വ​​​​ന​​​​ര​​​​ഹി​​​​ത​​​​രാ​​​​കു​​​​ക​​​​യും 433 പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത ദു​​​​ര​​​​ന്തം അ​​​​ന്ന​​​​ത്തെ ഇ​​​​ട​​​​തു സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ സൃ​​​ഷ്ടി​​​​യാ​​​​യി​​​​രു​​​​ന്നു.

യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ വ​​​​ന്നാ​​​​ൽ വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up