Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : List Of Ministers

ഞായറാഴ്ച ഉ​ച്ച​യോ​ടെ മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക ഗ​വ​ർ​ണ​ർ​ക്കു കൈ​മാ​റു​മെ​ന്നു വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ഞായറാഴ്ച ഉ​ച്ച​യോ​ടെ മു​ഴു​വ​ൻ മ​ന്ത്രി​മാ​രു​ടെ​യും പ​ട്ടി​ക ഗ​വ​ർ​ണ​ർ​ക്കു കൈ​മാ​റു​മെ​ന്നു നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. എ​എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ വീ​ട്ടി​ലെ​ത്തി ക​ണ്ട​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് മ​ന്ത്രി​മാ​രു​ടെ ച​ർ​ച്ച​ക​ൾ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യു​മാ​യി ച​ർ​ച്ച ചെ​യ്താ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. പ​ട്ടി​ക​യ്ക്ക് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അ​നു​മ​തി​യും ആ​വ​ശ്യ​മാ​ണെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up