Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Motion Sensors

ടാ​റ്റ പ​വ​ർ ഈ​സി ഹോം ​ ഓ​ട്ടോ​മേ​ഷ​ൻ സൊ​ലൂഷ​ൻ​സ് അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: ടാ​​​​റ്റ പ​​​​വ​​​​ർ ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ത്യാ​​​​ധു​​​​നി​​​​ക ഹോം ​​​​ഓ​​​​ട്ടോ​​​​മേ​​​​ഷ​​​​ൻ സൊ​​​​ലൂ​​​​ഷ​​​​ൻ​​​​സാ​​​​യ ടാ​​​​റ്റാ പ​​​​വ​​​​ർ ഈ​​​​സി ഹോം ​​​​സൊ​​​​ലൂ​​​​ഷ​​​​ൻ​​​​സ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

സ്‌​​​​മാ​​​​ർ​​​​ട്ട് ലി​​​​വിം​​​​ഗ്, ക​​​​ണ​​​​ക്‌‌​​​​റ്റ​​​​ഡ് ലൈ​​​​ഫ് സ്റ്റൈ​​​​ലു​​​​ക​​​​ൾ, വി​​​​ക​​​​സി​​​​ച്ചു​​​​വ​​​​രു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക്ക് അ​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള വീ​​​​ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ടാ​​​​റ്റ പ​​​​വ​​​​റി​​​​ന്‍റെ കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​നെ വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​ണ് ഈ​​​​സി ഹോം ​​​​സൊ​​​​ലൂഷ​​​​ൻ​​​​സ് നി​​​​ര​​​​യി​​​​ലു​​​​ള്ള​​​​ത്.

സ്‌​​​​മാ​​​​ർ​​​​ട്ട് സോ​​​​ക്ക​​​​റ്റു​​​​ക​​​​ൾ, ട​​​​ച്ച്-​​​​പാ​​​​ന​​​​ൽ സ്വി​​​​ച്ചു​​​​ക​​​​ൾ, റെ​​​​ട്രോ​​​​ഫി​​​​റ്റ​​​​ബി​​​​ൾ ക​​​​ൺ​​​​വെ​​​​ർ​​​​ട്ട​​​​റു​​​​ക​​​​ൾ, മോ​​​​ഷ​​​​ൻ സെ​​​​ൻ​​​​സ​​​​റു​​​​ക​​​​ൾ, ലൈ​​​​റ്റിം​​​​ഗ്, ക്ലൈ​​​​മ​​​​റ്റ്, സെ​​​​ക്യൂ​​​​രി​​​​റ്റി എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള സ്‌​​​​മാ​​​​ർ​​​​ട്ട് ക​​​​ൺ​​​​ട്രോ​​​​ളു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​യു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളു​​​​ടെ വി​​​​പു​​​​ല​​​​മാ​​​​യ ശ്രേ​​​​ണി​​​​യാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

ത​​​​ത്‌​​​സ​​​​മ​​​​യ ഊ​​​​ർ​​​​ജ​​​നി​​​​രീ​​​​ക്ഷ​​​​ണം, ഓ​​​​ട്ടോ​​​​മേ​​​​റ്റ​​​​ഡ് ഷെ​​​​ഡ്യൂ​​​​ളിം​​​​ഗ്, ഓ​​​​വ​​​​ർ​​​​ലോ​​​​ഡ് പ്രൊ​​​​ട്ട​​​ക്‌​​​ഷ​​​ൻ, ഓ​​​​ഫ്‌​​​​ലൈ​​​​ൻ ഫം​​​​ഗ്ഷ​​​​ണാ​​​​ലി​​​​റ്റി എ​​​​ന്നി​​​​വ സാ​​​​ധ്യ​​​​മാ​​​​ക്കി വൈ​​​​ദ്യു​​​​തി ലാ​​​​ഭി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന അ​​​​ത്യാ​​​​ധു​​​​നി​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up