Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Products

പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി ബ്രി​ട്ടാ​നി​യ

കൊ​​​ച്ചി: പ്ര​​​മു​​​ഖ ബി​​​സ്‌​​​ക​​​റ്റ് ക​​​മ്പ​​​നി​​​യാ​​​യ ബ്രി​​​ട്ടാ​​​നി​​​യ 50 ശ​​​ത​​​മാ​​​നം ക്ര​​​ഞ്ചി​​​യും 50 ശ​​​ത​​​മാ​​​നം മെ​​​ല്‍​റ്റി​​​യു​​​മാ​​​യ ചീ​​​സ് ഡി​​​പ്പ്ഡ് ക്ര​​​ഞ്ചി ലെ​​​യേ​​​ര്‍​ഡ് സാ​​​ന്‍​ഡ്‌​​​വി​​​ച്ച്, കാ​​​ര​​​മ​​​ല്‍ ഡി​​​പ്പ്ഡ് ക്ര​​​ഞ്ചി ലെ​​​യേ​​​ര്‍​ഡ് സാ​​​ന്‍​ഡ്‌​​​വി​​​ച്ച് എ​​​ന്നീ ര​​​ണ്ട് പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി.

ചീ​​​സും കാ​​​ര​​​മ​​​ലും കൊ​​​ണ്ട് പൊ​​​തി​​​ഞ്ഞ ര​​​ണ്ട് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും 22 ബേ​​​ക്ക്ഡ് ലെ​​​യ​​​റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചു നി​​​ര്‍​മി​​​ച്ച​​​താ​​​ണ്.

Latest News

Corehub Up