Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Not True

ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി പ്രഖ്യാപനം​​​; സത്യമല്ലെന്ന് ഇറാൻ

ന്യൂ​​​ഡ​​​ൽ​​​ഹി: കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​​റാ​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ.

പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​യ​​​ത്തൊ​​​ള്ള ഡോ. ​​​അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് ഹ​​​ക്കീ​​​മി​​​ലാ​​​ഹി പ​​​റ​​​ഞ്ഞു. ഇ​​​റേ​​​നി​​​യ​​​ൻ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വി​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​തി​​​നി​​​ധി​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം.

ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി മ​​​ക​​​ൻ മു​​​ജ്ത​​​ബ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ര​​​മോ​​​ന്ന നേ​​​താ​​​വ് സ്ഥാ​​​ന​​​ത്തേ​​​ക്ക് ഒ​​​ട്ടേ​​​റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ണ്ടെ​​​ന്നും ആ​​​യ​​​ത്തൊ​​​ള്ള മു​​​ജ്ത​​​ബ അ​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ മാ​​​ത്ര​​​മാ​​​ണെ​​​ന്നും ഹ​​​ക്കീ​​​മി​​​ലാ​​​ഹി പ​​​റ​​​ഞ്ഞു.

ആ​​​യ​​​ത്തൊ​​​ള്ള ഖ​​​മ​​​ന​​​യ്‌​​​യു​​​ടെ മ​​​ക​​​ൻ എ​​​ന്ന നി​​​ല​​​യി​​​ല​​​ല്ല മു​​​ജ്ത​​​ബ​​​യെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്നും യോ​​​ഗ്യ​​​ത​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up