Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parking Lot

ഹെ​ലി​പാ​ഡ് ക​ണ്ടി​ല്ല; മ​ന്ത്രി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ പാ​ർ​ക്കിം​ഗി​ലി​റ​ക്കി

പൂ​ന: മ​ഹാ​രാഷ്‌ട്ര മ​ന്ത്രി ഛ​ഗ​ൻ ഭു​ജ്ബ​ൽ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ഹെ​ലി​പാ​ഡി​ൽ​നി​ന്നും മാ​റി ലാ​ൻ​ഡ് ചെ​യ്ത​ത് ആ​ശ​ങ്ക​പ​ര​ത്തി.

നി​ശ്ചി​ത ഹെ​ലി​പാ​ഡി​ൽ​നി​ന്നും ഏ​ക​ദേ​ശം ഒ​ന്ന​ര​ക്കിലോ​മീ​റ്റ​റോ​ളം മാ​റി​യാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ലാ​ൻ​ഡ് ചെ​യ്ത​ത്.

ഹെ​ലി​കോ​പ്റ്റ​ർ സു​ഗ​മ​മാ​യി ലാ​ൻ​ഡ് ചെ​യ്തെ​ന്നും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും അ​ഡീ​ഷ​ണ​ൽ എ​സ്പി (പൂ​നെ റൂ​റ​ൽ) ഗ​ണേ​ഷ് ബി​രാ​ദാ​ർ പ​റ​ഞ്ഞു. ചി​ല ആ​ശ​യ​ക്കു​ഴ​പ്പം മൂ​ലം പൈ​ല​റ്റി​ന് ഹെ​ലി​പാ​ഡ് കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല.

പാ​ർ​ക്കിം​ഗി​നാ​യി നി​ശ്ചയിച്ച സ്ഥ​ല​ത്ത് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി. പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up