Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peeling Workers

ട്രോ​ളിം​ഗ് നി​രോ​ധ​നം: 52 ദി​വ​സ​ത്തേ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​ന​​​ കാ​​​ല​​​ത്ത് തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ നേ​​​രി​​​ടു​​​ന്ന യ​​​ന്ത്ര​​​വ​​​ത്കൃ​​​ത മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, പീ​​​ലിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ, മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യി​​​ലെ അ​​​നു​​​ബ​​​ന്ധ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് 52 ദി​​​വ​​​സ​​​ത്തേ​​​ക്ക് സൗ​​​ജ​​​ന്യ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യും. ​​​

ഇതിനാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ 30 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഭ​​​ര​​​ണാ​​​നു​​​മ​​​തി ന​​​ൽ​​​കി.

Latest News

Corehub Up