Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : People Who Fel

Kottayam

തോ​ട്ടി​ൽ വീ​ണ മൂ​ന്നുപേ​രെ ര​ക്ഷ​പ്പെടു​ത്തി​യ യു​വാ​വി​നെ ആ​ദ​രി​ച്ചു

ആ​ർ​പ്പൂ​ക്ക​ര: ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​കാ​ല​ത്ത് കു​ത്തി​യൊ​ഴു​കി​യ പെ​ണ്ണാ​ർ​തോ​ട്ടി​ൽ​നി​ന്നു മൂ​ന്നു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ ബി​നോ​യ് കു​ര്യാ​ക്കോ​സി​നെ കോ​ട്ട​യം സം​സ്കൃ​തി ഫൗ​ണ്ടേ​ഷ​ൻ ആ​ദ​രി​ച്ചു.

ആ​ർ​പ്പൂ​ക്ക​ര മ​ണി​യാ​പ​റ​മ്പി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് ആ​ദ​രി​ച്ച​ത്. കോ​ട്ട​യം സം​സ്കൃ​തി ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി.​വി. സോ​ണി, സെ​ക്ര​ട്ട​റി പ്ര​ഫ. ഡോ. ​ഷാ​ജി ജോ​സ​ഫ്, ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ.​ഡോ. റോ​സ​മ്മ സോ​ണി, വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, റോ​സ് ജോ​സ് നെ​ടി​യ​കാ​ല, ജോ​സ​ഫ് താ​ന​മാ​വു​ങ്ക​ൽ, പ്ര​ഭാ​ക​ര​ൻ​പി​ള്ള വെ​ള്ളാ​റ്റി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up