Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pilgrimage

Kottayam

അ​ൽ​ഫോ​ൻ​സ തീ​ർ​ഥാ​ട​നം: സ്വാ​ഗ​തസം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

കു​​ട​​മാ​​ളൂ​​ർ: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ചെ​​റു​​പു​​ഷ്പം മി​​ഷ​​ൻ​ലീ​​ഗി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജ​​ന്മ​​ഗൃ​​ഹ​​ത്തി​​ലേ​​ക്കും കു​​ട​​മാ​​ളൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ർ ആ​​ർ​​ക്കി​​എ​​പ്പി​​സ്ക്കോ​​പ്പ​​ൽ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര പ​ള്ളി​യി​ലേ​ക്കും ഓ​​ഗ​​സ്റ്റ് ഒ​​ന്നി​​ന് 38-ാമ​​ത് അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​നം ന​​ട​​ക്കും.

തീ​​ർ​​ഥാ​​ട​​ന​​ത്തി​​ന് ഒ​​രു​​ക്ക​​മാ​​യി സ്വാ​​ഗ​​ത​സം​​ഘം ഓ​​ഫീ​​സ് കു​​ട​​മാ​​ളൂ​​ർ സെ​​ന്‍റ് മേ​​രീ​​സ് മേ​​ജ​​ർ​​ആ​​ർ​​ക്കി​​എ​​പ്പി​​സ്ക്കോ​​പ്പ​​ൽ തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​ത്തി​​ൽ ആ​​ർ​​ച്ച്പ്രീ​​സ്റ്റ് ഫാ. ​​ഡോ. ജോ​​ർ​​ജ് മം​​ഗ​​ല​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ൽ​നി​​ന്നാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് തീ​​ർ​​ഥാ​​ട​​ക​​ർ പ​​ങ്കെ​​ടു​​ക്കും.

എ​​ത്തി​​ച്ചേ​​രു​​ന്ന മു​​ഴു​​വ​​ൻ തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കും നേ​​ർ​​ച്ച​ഭ​​ക്ഷ​​ണം വി​​ത​​ര​​ണം ചെ​​യ്യും. തീ​​ർ​​ഥാ​​ട​​ന​​ത്തി​​ന്‍റെ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്കാ​​യി വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ൾ രൂ​​പീ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചു.

501 അം​​ഗ വോ​​ള​​ണ്ടി​​യ​​ർ ക​​മ്മി​റ്റി അ​​ൽ​​ഫോ​​ൻ​​സ ഭ​​വ​​നി​​ലും പ​ള്ളി​യി​ലും സേ​​വ​​നം ചെ​​യ്യും. ആ​​ർ​​ച്ച്പ്രീ​​സ്റ്റ് ഫാ. ​​ഡോ. ജോ​​ർ​​ജ് മം​​ഗ​​ല​​ത്തി​​ൽ ഫാ.​ ​തോ​​മ​​സ് പാ​​റ​​ത്തോ​​ട്ടാ​​ൽ, ഫാ. ​​ജേ​​ക്ക​​ബ് ക​​ള​​രി​​ക്ക​​ൽ, ഫാ. ​​ജോ​​ൺ പു​​ത്ത​​ൻ​​പ​​റ​​മ്പി​​ൽ, കൈ​​ക്കാ​​ര​​ൻ​​മാ​​ർ, തീ​​ർ​​ഥാ​​ട​​ന ക​​മ്മി​​റ്റി ക​​ൺ​​വീ​​ന​​ർ​​മാ​​ർ ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.

Kerala

ശ​ബ​രി​മ​ല​യി​ൽ തി​ര​ക്കി​ന് കു​റ​വി​ല്ല; എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘം എ​ത്തി, സ്പോ​ട്ട് ബു​ക്കിം​ഗ് നി​ല​യ്ക്ക​ലി​ലേ​ക്ക് മാ​റ്റി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ തീ​ർ​ഥാ​ട​ക​രു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​ര​ക്ക് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​യി എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ ആ​ദ്യ​സം​ഘം സ​ന്നി​ധാ​ന​ത്ത് എ​ത്തി. തൃ​ശൂ​രി​ല്‍ നി​ന്നു​ള്ള 35 അം​ഗ സം​ഘ​മാ​ണ് എ​ത്തി​യ​ത്. ചെ​ന്നൈ​യി​ല്‍ നി​ന്നു​ള്ള 40 പേ​ര​ട​ങ്ങു​ന്ന അ​ടു​ത്ത സം​ഘം ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ എ​ത്തും.

അ​തേ​സ​മ​യം, തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് പ​മ്പ​യി​ല്‍ ന​ട​ന്നി​രു​ന്ന സ്‌​പോ​ട്ട് ബു​ക്കിം​ഗ് നി​ല​യ്ക്ക​ലി​ലേ​ക്ക് മാ​റ്റി​യ​താ​യി ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചു. കൂ​ടാ​തെ, ബു​ക്കിം​ഗ് 20,000 പേ​ര്‍​ക്ക് മാ​ത്ര​മാ​ക്കി ചു​രു​ക്കാ​നും ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു. നി​ല​വി​ല്‍ മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്ക് സ്‌​പോ​ട്ട് ബു​ക്കി​ങ് ന​ട​ത്താ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു.

സ്‌​പോ​ട്ട് ബു​ക്കിം​ഗി​നാ​യി അ​ധി​കം ആ​ളു​ക​ള്‍ എ​ത്തി​യാ​ല്‍ അ​വ​ര്‍​ക്ക് അ​ടു​ത്ത ദി​വ​സം ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കും. നി​ല​യ്ക്ക​ലി​ല്‍ ഏ​ഴ് ബു​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടി തു​ട​ങ്ങു​മെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു.

ഭ​ക്ത​ര്‍​ക്ക് ത​ങ്ങാ​ന്‍ നി​ല​യ്ക്ക​ല്‍ സൗ​ക​ര്യ​മൊ​രു​ക്കും. ക്യൂ ​കോം​പ്ല​ക്‌​സു​ക​ള്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കും. എ​ല്ലാ ഭ​ക്ത​ര്‍​ക്കും കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ക​യും ഇ​തി​ന് പു​റ​മെ ല​ഘു​ഭ​ക്ഷ​ണ​വും ചു​ക്കു​കാ​പ്പി​യും ന​ല്‍​കു​ക​യും ചെ​യ്യും.

Kerala

മ​ണ്ഡ​ല-മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം: ശ​ബ​രി​മ​ല​യി​ൽ ഇ​തു​വ​രെ എ​ത്തി​യ​ത് ര​ണ്ടു​ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​ർ

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി ന​ട തു​റ​ന്ന​ശേ​ഷം ശ​ബ​രി​മ​ല​യി​ൽ ഇ​തു​വ​രെ എ​ത്തി​യ​ത് ര​ണ്ടു ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​ർ. ചൊ​വ്വാ​ഴ്ച 18ന് ​ഉ​ച്ച​യ്ക്ക് 12 വ​രെ ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ​ത് 1,96,594 പേ​രാ​ണ്. വെ​ർ​ച്വ​ൽ ക്യൂ, ​സ്പോ​ട്ട് ബു​ക്കിം​ഗ് ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട തു​റ​ന്ന ശേ​ഷം 53,278 പേ​രും വൃ​ശ്ചി​കം ഒ​ന്നാ​യ തി​ങ്ക​ളാ​ഴ്ച 98,915 പേ​രും ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12 വ​രെ 44,401 പേ​രു​മാ​ണ് ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

അ​തേ​സ​മ​യം, സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ, പോ​ലീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ താ​ളം​തെ​റ്റു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ൻ​പി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബാ​രി​ക്കേ​ഡും തീ​ർ​ഥാ​ട​ക​ർ മ​റി​ക​ട​ന്ന സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന സ​മ​യം നീ​ട്ടി​യ​താ​യി അ​റി​യി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന​താ​യി​രി​ക്കും.

അ​തേ​സ​മ​യം ദ​ർ​ശ​നം കി​ട്ടാ​തെ ഭ​ക്ത​ർ മ​ട​ങ്ങി​യെ​ന്നും വി​വ​ര​മു​ണ്ട്. ബം​ഗ​ളൂ​രു, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​രാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം പ​മ്പ​യി​ൽ ക്യൂ ​നി​ന്നി​ട്ട് മ​ട​ങ്ങി​യ​ത്. ഇ​വ​ർ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി നെ​യ്യ​ഭി​ഷേ​കം ന​ട​ത്തു​ക​യും മാ​ല ഊ​രി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കു​ക​യും ചെ​യ്തു.

സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ക​യ​റാ​ൻ ക​ഴി​യാ​തെ തീ​ർ​ഥാ​ട​ക​ർ തി​ക്കും തി​ര​ക്കും കൂ​ട്ടു​ന്ന സ്ഥി​തി​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന, ബാ​രി​ക്കേ​ഡ് വെ​ച്ചു​ള്ള നി​യ​ന്ത്ര​ണ സം​വി​ധാ​നം ഇ​ത്ത​വ​ണ നി​ല​യ്ക്ക​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​താ​ണ് തി​ക്കി​നും തി​ര​ക്കി​നും പ്ര​ധാ​ന കാ​ര​ണം.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണ​ത്തി​ലും കാ​ര്യ​മാ​യ കു​റ​വു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തി​ര​ക്ക് ക്ര​മാ​ധീ​ത​മാ​യി വ​ർ​ധി​ച്ചി​ട്ടും കേ​ന്ദ്ര​സേ​ന​ക​ളെ ഇ​തു​വ​രെ ശ​ബ​രി​മ​ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടി​ല്ല.

Kerala

ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് ഭ​യാ​ന​കം; ഉ​ട​ൻ നി​യ​ന്ത്രി​ക്കും, ദ​ർ​ശ​ന​സ​മ​യം കൂ​ട്ടും: ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച് ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത​വി​ധ​മു​ള്ള അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള ഭ​ക്ത​ജ​ന തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് തി​രു​വി​താം​കൂ‌​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ. നി​ല​വി​ലെ സ്ഥി​തി ഭ​യാ​ന​ക​മാ​ണെ​ന്നും തി​ര​ക്ക് നി​യ​ന്ത്രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത മൂ​ല​മാ​ണ്. ലോ​വ​ർ തി​രു​മു​റ്റം ക​ണ്ടി​ട്ട് എ​നി​ക്കു​ത​ന്നെ ഭ​യ​മാ​കു​ന്നു. ഭ​ക്ത​ർ പ​ല​രും ക്യൂ ​നി​ൽ​ക്കാ​തെ ദ​ർ​ശ​ന​ത്തി​നാ​യി ചാ​ടി വ​രി​ക​യാ​ണ്. ഇ​ങ്ങ​നെ​യൊ​രു ആ​ൾ​ക്കൂ​ട്ടം വ​രാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. സ​ന്നി​ധാ​ന​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​മ്പ​യി​ലേ​ക്കു​ള്ള അ​യ്യ​പ്പ ഭ​ക്ത​രു​ടെ വ​ര​വ് നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ചീ​ഫ് ഓ​ഫീ​സ​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. സ്പോ​ട്ട് ബു​ക്കിം​ഗി​ന് പ​മ്പ​യി​ലേ​ത് കൂ​ടാ​തെ നി​ല​യ്ക്ക​ലി​ൽ ഏ​ഴ് കൗ​ണ്ട​റു​ക​ൾ കൂ​ടി സ്ഥാ​പി​ക്കും. മ​ര​ക്കൂ​ട്ട​ത്തെ​യും ശ​രം​കു​ത്തി​യി​ലെ​യും ക്യൂ ​കോം​പ്ല​ക്സു​ക​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പ​മ്പ​യി​ൽ വ​ന്നു​ക​ഴി​ഞ്ഞാ​ൽ ആ​ളു​ക​ൾ​ക്ക് മൂ​ന്നും നാ​ലും മ​ണി​ക്കൂ​ർ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ക്യൂ ​കോം​പ്ല​ക്സി​ലേ​യ്ക്ക് ആ​ളു​ക​ൾ ക​യ​റു​ന്നി​ല്ല എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ത് മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ ത​യാ​റാ​ക്കി​യ​താ​ണ്. ഇ​വി​ടെ ഇ​രി​ക്കു​ന്ന​വ​ർ​ക്ക് വെ​ള്ള​വും ബി​സ്‌​ക​റ്റും ന​ൽ​കാ​നു​ള്ള ഏ​ർ​പ്പാ​ട് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ഭ​ക്ത​രെ പ​തു​ക്കെ 18-ാംപ​ടി ക​യ​റാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ള പ്ര​ശ്ന​വും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഭ​ക്ത​രു​ടെ അ​ടു​ക്ക​ലേ​ക്ക് വെ​ള്ള​വു​മാ​യി എ​ത്താ​നു​ള്ള ഏ​ർ​പ്പാ​ടു​ക​ളും ചെ​യ്തെ​ന്നും ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ, പോ​ലീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ താ​ളം​തെ​റ്റു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ൻ​പി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബാ​രി​ക്കേ​ഡും തീ​ർ​ഥാ​ട​ക​ർ മ​റി​ക​ട​ന്ന സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന സ​മ​യം നീ​ട്ടി​യ​താ​യി അ​റി​യി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന​താ​യി​രി​ക്കും.

അ​തേ​സ​മ​യം ദ​ർ​ശ​നം കി​ട്ടാ​തെ ഭ​ക്ത​ർ മ​ട​ങ്ങി​യെ​ന്നും വി​വ​ര​മു​ണ്ട്. ബം​ഗ​ളൂ​രു, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​രാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം പ​മ്പ​യി​ൽ ക്യൂ ​നി​ന്നി​ട്ട് മ​ട​ങ്ങി​യ​ത്. ഇ​വ​ർ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി നെ​യ്യ​ഭി​ഷേ​കം ന​ട​ത്തു​ക​യും മാ​ല ഊ​രി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കു​ക​യും ചെ​യ്തു.

സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ക​യ​റാ​ൻ ക​ഴി​യാ​തെ തീ​ർ​ഥാ​ട​ക​ർ തി​ക്കും തി​ര​ക്കും കൂ​ട്ടു​ന്ന സ്ഥി​തി​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന, ബാ​രി​ക്കേ​ഡ് വെ​ച്ചു​ള്ള നി​യ​ന്ത്ര​ണ സം​വി​ധാ​നം ഇ​ത്ത​വ​ണ നി​ല​യ്ക്ക​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​താ​ണ് തി​ക്കി​നും തി​ര​ക്കി​നും പ്ര​ധാ​ന കാ​ര​ണം.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണ​ത്തി​ലും കാ​ര്യ​മാ​യ കു​റ​വു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തി​ര​ക്ക് ക്ര​മാ​ധീ​ത​മാ​യി വ​ർ​ധി​ച്ചി​ട്ടും കേ​ന്ദ്ര​സേ​ന​ക​ളെ ഇ​തു​വ​രെ ശ​ബ​രി​മ​ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടി​ല്ല.

Kerala

ശബരിമലയിൽ വൻ തിക്കും തിരക്കും; ക്രമീകരണം പാളി, തിങ്ങി ഞെരുങ്ങി ഭക്തർ, ദർശനസമയം നീട്ടി

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും വ​ൻ തി​ര​ക്ക്. ഇ​തോ​ടെ, പോ​ലീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ താ​ളം​തെ​റ്റു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി.

പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ൻ​പി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബാ​രി​ക്കേ​ഡും തീ​ർ​ഥാ​ട​ക​ർ മ​റി​ക​ട​ന്ന സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന സ​മ​യം നീ​ട്ടി​യ​താ​യി അ​റി​യി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന​താ​യി​രി​ക്കും.

അ​തേ​സ​മ​യം ദ​ർ​ശ​നം കി​ട്ടാ​തെ ഭ​ക്ത​ർ മ​ട​ങ്ങി​യെ​ന്നും വി​വ​ര​മു​ണ്ട്. ബം​ഗ​ളൂ​രു, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​രാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം പ​മ്പ​യി​ൽ ക്യൂ ​നി​ന്നി​ട്ട് മ​ട​ങ്ങി​യ​ത്. ഇ​വ​ർ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി നെ​യ്യ​ഭി​ഷേ​കം ന​ട​ത്തു​ക​യും മാ​ല ഊ​രി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കു​ക​യും ചെ​യ്തു.

സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ക​യ​റാ​ൻ ക​ഴി​യാ​തെ തീ​ർ​ഥാ​ട​ക​ർ തി​ക്കും തി​ര​ക്കും കൂ​ട്ടു​ന്ന സ്ഥി​തി​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന, ബാ​രി​ക്കേ​ഡ് വെ​ച്ചു​ള്ള നി​യ​ന്ത്ര​ണ സം​വി​ധാ​നം ഇ​ത്ത​വ​ണ നി​ല​യ്ക്ക​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​താ​ണ് തി​ക്കി​നും തി​ര​ക്കി​നും പ്ര​ധാ​ന കാ​ര​ണം.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണ​ത്തി​ലും കാ​ര്യ​മാ​യ കു​റ​വു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തി​ര​ക്ക് ക്ര​മാ​ധീ​ത​മാ​യി വ​ർ​ദ്ധി​ച്ചി​ട്ടും കേ​ന്ദ്ര​സേ​ന​ക​ളെ ഇ​തു​വ​രെ ശ​ബ​രി​മ​ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടി​ല്ല.

Kerala

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കാ​ന​ന​പാ​ത തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഇ​ന്നു ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക് എ​രു​മേ​ലി വ​ഴി​യു​ള​ള കാ​ന​ന പാ​ത ഈ ​മാ​സം 15 നു​ത​ന്നെ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള​ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഡ​ല്‍​ഹി സ്വ​ദേ​ശി ശ്യാം​മോ​ഹ​ന്‍ ആ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍. ഈ ​മാ​സം 17ന് ​വൃ​ച്ഛി​ക​മാ​സ പൂ​ജ​യ്ക്കാ​യി ന​ട തു​റ​ക്കു​മ്പോ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ത്താ​ന്‍ ര​ണ്ടു​ദി​വ​സം മു​മ്പേ​ത​ന്നെ പ​ര​മ്പ​രാ​ഗ​ത പാ​ത തു​റ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഹ​ര്‍​ജി​യി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നോ​ട് ദേ​വ​സ്വം ബെ​ഞ്ച് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ന​ട തു​റ​ക്കു​ന്ന 17ന് ​കാ​ന​ന പാ​ത​യും തു​റ​ക്കു​മെ​ന്നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് അ​ഭി​ഭാ​ഷ​ക​ന്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യെ അ​റി​യി​ച്ച​ത്.

Kerala

ശ​ബ​രി​മ​ല​യെ ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കും: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലൂ​ടെ ശ​ബ​രി​മ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. ശ​നി​യാ​ഴ്ച പ​മ്പാ തീ​ര​ത്ത് ന​ട​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശ​ബ​രി​മ​ല​യെ ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. തീ​ർ​ഥാ​ട​ക​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് അ​യ്യ​പ്പ സം​ഗ​മ​ത്തി​ലേ​ക്ക് സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും എ​ത്തി​യ​ത്. ശ​ബ​രി​മ​ല​യ്ക്കു​ള്ള വി​ക​സ​ന കാ​ഴ്ച​പ്പാ​ടും ഭാ​വി​യി​ലെ മാ​റ്റ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം.

ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത 3,000 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. തി​ങ്ക​ളാ​ഴ്ച വ​രെ 4,864 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. മ​ത, സാ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തു​ള്ള 500 പേ​ർ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​കും.

മൂ​ന്ന് വേ​ദി​ക​ളി​ലാ​യി ഒ​രേ സ​മ​യം വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തും. ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​ൻ, ആ​ത്മീ​യ ടൂ​റി​സം സ​ർ​ക്യൂ​ട്ടു​ക​ൾ, ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് ക്ര​മീ​ക​ര​ണ​വും മു​ന്നൊ​രു​ക്ക​ങ്ങ​ളും ഇ​വ​യാ​ണ് വി​ഷ​യം.

പ​മ്പാ തീ​ര​ത്തെ പ്ര​ധാ​ന വേ​ദി​യി​ലാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​നെ കു​റി​ച്ചു​ള്ള ച​ർ​ച്ച. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ശു​ചി​ത്വം, ഭ​ക്ത​ർ​ക്കു​ള്ള ക്ഷേ​മ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്യും. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​ലു​ള്ള​ത്.

ശ​ബ​രി​മ​ല, പ​മ്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 1,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്നു. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് എ​രു​മേ​ലി, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 146 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ന​ട​ക്കു​ന്നു.

ആ​ത്മീ​യ ടൂ​റി​സം സ​ർ​ക്യൂ​ട്ടാ​ണ് ര​ണ്ടാ​മ​ത്തെ വി​ഷ​യം. ശ​ബ​രി​മ​ല​യെ ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ശ​ബ​രി​ല​യു​ടെ തി​ര​ക്ക് നി​യ​ന്ത്ര​ണ​വും സ​ജീ​ക​ര​ണ​വു​മാ​ണ് മൂ​ന്നാ​മ​ത്തെ വി​ഷ​യം. ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ രീ​തി​യി​ൽ ദ​ർ​ശ​നം ഉ​റ​പ്പാ​ക്കും.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലൂ​ടെ ഭ​ക്ത​രു​ടെ അ​ഭി​പ്രാ​യം ശേ​ഖ​രി​ക്കും. ഇ​തി​നാ​യി ചോ​ദ്യാ​വ​ലി പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ൽ​കും. തീ​ർ​ഥാ​ട​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണും. സെ​ഷ​നു​ക​ളി​ലൂ​ടെ ഉ​രു​ത്തി​രി​യു​ന്ന ആ​ശ​യ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കാ​ൻ ക​മ്മി​റ്റി​യെ നി​യ​മി​ക്കും.

ക​മ്മി​റ്റി ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഊ​ന്നി​യാ​കും തു​ട​ർ വി​ക​സ​നം. ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ അ​ട​ക്കം വൈ​കാ​തെ പൂ​ർ​ത്തി​യാ​കും. ശ​ബ​രി​മ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നൊ​പ്പം ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ശ​സ്തി ഉ​യ​ർ​ത്തു​ക​യാ​ണ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up