Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajya Sabh

എ​എ​പി​യി​ല്‍ ആ​ഭ്യ​ന്ത​ര ക​ല​ഹം; രാ​ഘ​വ് ഛദ്ദ​യെ രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ സ്ഥാ​ന​ത്തു നി​ന്ന് നീ​ക്കി

ന്യൂ​ഡ​ല്‍​ഹി: ആം ​ആ​ദ്മി പാ​ര്‍​ട്ടി​യി​ല്‍ ആ​ഭ്യ​ന്ത​ര​ക​ല​ഹം രൂ​ക്ഷ​മാ​കു​ന്നു. മു​തി​ര്‍​ന്ന നേ​താ​വ് രാ​ഘ​വ് ഛദ്ദ​യെ രാ​ജ്യ​സ​ഭ​യി​ലെ പാ​ര്‍​ട്ടി ഡെ​പ്യൂ​ട്ടി ലീ​ഡ​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. പ​ക​രം അ​ശോ​ക് മി​ത്ത​ലി​നെ പു​തി​യ ഡെ​പ്യൂ​ട്ടി ലീ​ഡ​റാ​യി നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​എ​പി രാ​ജ്യ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ക​ത്ത് ന​ല്‍​കി.

2023 മു​ത​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ എ​എ​പി ഡെ​പ്യൂ​ട്ടി ലീ​ഡ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു രാ​ഘ​വ്. പ​ഞ്ചാ​ബി​ല്‍ നി​ന്നു​ള്ള എം​പി​യാ​ണ് പു​തി​യ ഉ​പ​നേ​താ​വാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ശോ​ക് മി​ത്ത​ല്‍. രാ​ഘ​വ് ഛദ്ദ ​പാ​ര്‍​ട്ടി പ​രി​പാ​ടി​ക​ളി​ല്‍ നി​ന്നും ഏ​താ​നും കാ​ല​ങ്ങ​ളാ​യി അ​ക​ന്നു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

പു​തി​യ ന​ട​പ​ടി​യോ​ടെ ഛദ്ദ ​എ​എ​പി വി​ട്ടേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്. ബി​ജെ​പി​ക്കെ​തി​രെ കേ​ജ​രി​വാ​ൾ ക​ടു​ത്ത ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട് ജ​ന്ത​ര്‍​മ​ന്ത​റി​ല്‍ എ​എ​പി സം​ഘ​ടി​പ്പി​ച്ച ജ​ന്‍​സ​ഭ​യി​ലും രാ​ഘ​വ് ഛദ്ദ ​പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

Latest News

Corehub Up