Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ran Away

തൊ​ടു​പു​ഴ​യി​ൽ ക​ശാ​പ്പി​നെ​ത്തി​ച്ച പോ​ത്തു​ക​ൾ വി​ര​ണ്ടോ​ടി; ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​ച്ചു​കെ​ട്ടി

തൊ​ടു​പു​ഴ: വി​ര​ണ്ടോ​ടിയ പോ​ത്തു​ക​ളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്പിടിച്ചുകെട്ടി. ക​ശാ​പ്പി​നെ​ത്തി​ച്ച നാ​ലു പോ​ത്തു​ക​ൾ വി​ര​ണ്ടോ​ടി​യ​ത് പ​രി​ഭ്രാ​ന്തി പരത്തിയിരുന്നു. തൊ​ടു​പു​ഴ പെ​രു​മ്പി​ള്ളി​ച്ചി​റ ക​ല്ലു​മാ​രി കു​രി​ശു പ​ള്ളി​യ്ക്കു സ​മീ​പം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യിരുന്നു സം​ഭ​വ​ം.

ഇ​ട​ഞ്ഞോ​ടി​യ പോ​ത്തു​ക​ളെ പി​ടി​കൂ​ടാ​ന്‍ നാ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ലു​മാ​രി​യ്ക്കു സ​മീ​പം പൈ​നാ​പ്പി​ള്‍ തോ​ട്ട​ത്തി​ലെത്തിയ  പോ​ത്തു​ക​ളെയാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കീഴ്പ്പെടുത്തിയത്. 

 

Latest News

Corehub Up