Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Referendum

ഭൂമി വിട്ടുകൊടുക്കാൻ ഹിതപരിശോധന വേണമെന്ന് സെലൻസ്കി

കീ​​​വ്: വെ​​​ടി​​​നി​​​ർ​​​ത്ത​​​ലു​​​ണ്ടാ​​​ക്കാ​​​ൻ റ​​​ഷ്യ​​​ക്കു ഭൂ​​​മി വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മോ എ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ ഹി​​​തപ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​മെ​​​ന്നു സൂ​​​ചി​​​പ്പി​​​ച്ച് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി അ​​​മേ​​​രി​​​ക്ക മു​​​ന്നോ​​​ട്ടു​​​വ​​​ച്ച പ​​​ദ്ധ​​​തി​​​യി​​​ൽ ഡോ​​​ൺ​​​ബാ​​​സ് പ്ര​​​ദേ​​​ശം മു​​​ഴു​​​വ​​​നാ​​​യി റ​​​ഷ്യ​​​ക്കു വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

ഇക്കാര്യം തീരുമാ​​​നി​​​ക്കേ​​​ണ്ട​​​ത് യു​​​ക്രെ​​​യ്ൻ ജ​​​ന​​​ത​​​യാ​​​ണെ​​​ന്നും ഇ​​​തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പോ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യോ ന​​​ട​​​ത്താ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും സെ​​​ല​​​ൻ​​​സ്കി പറഞ്ഞു.

Latest News

Corehub Up