Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remains In Power

അ​ധി​കാ​രം നി​ല​നി​ര്‍​ത്താ​ന്‍ പി​ണ​റാ​യി ഏ​ത് ചെ​കു​ത്താ​നെ​യും കൂ​ട്ടു​പി​ടി​ക്കും: വി.​ഡി. സ​തീ​ശ​ന്‍

കോ​​​​ഴി​​​​ക്കോ​​​​ട്: പേ​​​​രാ​​​​മ്പ്ര​​​​യി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി ഫാ​​​​ത്തി​​​​മ ത​​​​ഹ്‌​​​​ലി​​​​യ​​യ്​​​​ക്കെ​​​​തി​​​​രാ​​​​യ വ​​​​ര്‍​ഗീ​​​​യ അ​​​​നൗ​​​​ണ്‍​സ്‌​​​​മെ​​​​ന്‍റ് ഉ​​​​ത്ത​​​​ര​​​​വാ​​ദ​​പ്പെ​​​​ട്ട മു​​​​തി​​​​ര്‍​ന്ന നേ​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​റി​​​​വോ​​​​ടെ​​​​യെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍.

അ​​​​ധി​​​​കാ​​​​രം നി​​​​ല​​​​നി​​​​ര്‍​ത്താ​​​​ന്‍ ഏ​​​​ത് ചെ​​​​കു​​​​ത്താ​​​​നെ​​​​യും കൂ​​​​ട്ടു​​​​പി​​​​ടി​​​​ക്കു​​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​ന്നും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ എ​​​​ഫ്ബി പോ​​​​സ്റ്റി​​​​ല്‍ ആ​​​​രോ​​​​പി​​​​ച്ചു.

ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​പ്പെ​​​​ട്ട സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​റി​​​​വോ​​​​ടെ നി​​​​ര്‍​മി​​​​ക്കു​​​​ക​​​​യും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത വ​​​​ട​​​​ക​​​​ര​​​​യി​​​​ലെ കാ​​​​ഫി​​​​ര്‍ സ്‌​​​​ക്രീ​​​​ന്‍ ഷോ​​​​ട്ടി​​​​ന് സ​​​​മാ​​​​ന​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് പേ​​​​രാ​​​​മ്പ്ര​​​​യി​​​​ലെ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി ഫാ​​​​ത്തി​​​​മ ത​​​​ഹ്‌​​​​ലി​​​​യ​​​​യ്ക്കെ​​​​തി​​​​രേ എ​​​​ല്‍​ഡി​​​​എ​​​​ഫ് വ​​​​ര്‍​ഗീ​​​​യ അ​​​​നൗ​​​​ണ്‍​സ്‌​​​​മെ​​​​ന്‍റ് ന​​​​ട​​​​ത്തി​​​​യ​​​​ത്.

കാ​​​​ഫി​​​​ര്‍ സ്‌​​​​ക്രീ​​​​ന്‍ ഷോ​​​​ട്ട് പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച സി​​​​പി​​​​എം, ഡി​​​​വൈ​​​​എ​​​​ഫ്‌​​​​ഐ നേ​​​​താ​​​​ക്ക​​​​ള്‍​ക്കെ​​​​തി​​​​രേ വ്യ​​​​ക്ത​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​യി​​​​ട്ടും പ്ര​​​​തി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ലെ​​​​ന്ന് പ​​​​റ​​​​ഞ്ഞ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ പോ​​​​ലീ​​​​സ് കേ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

മ​​​​ത​​​​സ്പ​​​​ര്‍​ധ വ​​​​ള​​​​ര്‍​ത്തി​​​​യും വ​​​​ര്‍​ഗീ​​​​യ ധ്രു​​​​വീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​ക്കി​​​​യും പി​​​​ണ​​​​റാ​​​​യി സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ഇ​​​​രു​​​​ണ്ട​​കാ​​​​ല​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ ജ​​​​ന​​​​വി​​​​കാ​​​​ര​​​​ത്തി​​​​ല്‍നി​​​​ന്ന് ര​​​​ക്ഷ​​​​പ്പെ​​​​ടാ​​​​മെ​​​​ന്ന​​​​ത് വ്യാ​​​​മോ​​​​ഹം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പോ​​​​സ്റ്റി​​​​ല്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up