Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Restricted

അ​പ​ക​ട സാ​ധ്യ​ത; പ്ലാ​പ്പ​ള്ളി - തു​ലാ​പ്പ​ള്ളി റോ​ഡി​ല്‍ രാ​ത്രി യാ​ത്ര നി​യ​ന്ത്രി​ച്ചു

പ​ത്ത​നം​തി​ട്ട: അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ലാ​പ്പ​ള്ളി - തു​ലാ​പ്പ​ള്ളി റോ​ഡി​ല്‍ രാ​ത്രി യാ​ത്ര നി​യ​ന്ത്രി​ച്ചു. വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ രാ​വി​ലെ ആ​റു വ​രെ അ​യ്യ​പ്പ ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ഈ ​റോ​ഡി​ലൂ​ടെ ക​ട​ത്തി​വി​ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

അ​പ​ക​ട സാ​ധ്യ​ത​യു​ള്ള വ​ള​വു​ക​ളും വീ​തി കു​റ​ഞ്ഞ വ​ന​പാ​ത​യാ​യ​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ പ്ലാ​പ്പ​ള്ളി - തു​ലാ​പ്പ​ള്ളി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ല.

Latest News

Corehub Up