Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seats:

Kottayam

യു​​ഡി​​എ​​ഫ് 95-ൽ ​​അ​​ധി​​കം സീ​​റ്റു​​ക​​ള്‍ നേ​​ടും: അ​​നൂ​​പ് ജേ​​ക്ക​​ബ് എം​​എ​​ല്‍​എ

 കോ​​ട്ട​​യം: 95-ൽ ​​അ​​ധി​​കം സീ​​റ്റു​​ക​​ള്‍ നേ​​ടി കേ​​ര​​ള​​ത്തി​​ല്‍ യു​​ഡി​​എ​​ഫ് അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​രു​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​ജേ​​ക്ക​​ബ് പാ​​ര്‍​ട്ടി ലീ​​ഡ​​ര്‍ അ​​നൂ​​പ് ജേ​​ക്ക​​ബ് എം​​എ​​ല്‍​എ. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ​​യും ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​രു​​ടെ​​യും സം​​യു​​ക്ത സ്‌​​പെ​​ഷ​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പു അ​​വ​​ലോ​​ക​​ന യോ​​ഗം കോ​​ട്ട​​യം ടി.​​എം. ജേ​​ക്ക​​ബ് മെ​​മ്മോ​​റി​​യ​​ല്‍ ഹാ​​ളി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പാ​​ര്‍​ട്ടി ചെ​​യ​​ര്‍​മാ​​ന്‍ വാ​​ക്ക​​നാ​​ട് രാ​​ധാ​​കൃ​​ഷ്ണ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളാ​​യ എം.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍, ബാ​​ബു വ​​ലി​​യ​​വീ​​ട​​ന്‍, വി.​​ഡി. ജോ​​സ​​ഫ്, കെ.​​ആ​​ര്‍. ഗി​​രി​​ജ​​ന്‍, ചി​​ര​​ട്ട​​ക്കോ​​ണം സു​​രേ​​ഷ്, പി.​​എ​​സ്. ജ​​യിം​​സ്, ക​​രു​​മം സു​​ന്ദ​​രേ​​ശ​​ന്‍, ക​​ല്ല​​ട ഫ്രാ​​ന്‍​സി​​സ്, സി. ​​വീ​​രാ​​ന്‍​കു​​ട്ടി, ഇ.​​എം. മൈ​​ക്കി​​ള്‍, ടോ​​മി വേ​​ദ​​ഗി​​രി, ആ​​ര്‍. രാ​​ജ​​ശേ​​ഖ​​ര​​ന്‍​പി​​ള്ള, ത​​ങ്ക​​ച്ച​​ന്‍ വാ​​ഴ​​ച്ചി​​റ, പി.​​എം. ഏ​​ലി​​യാ​​സ്, വി.​​ഡി. ഉ​​ല​​ഹ​​ന്നാ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up