Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Showroom In

Pathanamthitta

തെ​ക്കേ​മ​ല​യി​ൽ വാ​ഹ​ന ഷോ​റൂ​മി​ൽ തീ​പി​ടി​ത്തം

കോ​ഴ​ഞ്ചേ​രി: തെ​ക്കേ​മ​ല​യി​ൽ വാ​ഹ​ന ഷോ​റൂ​മി​ൽ തീ​പി​ടി​ത്തം; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്.തെ​ക്കേ​മ​ല - മാ​വേ​ലി​ക്ക​ര റോ​ഡി​ൽ തെ​ക്കേ​മ​ല ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ഐ​ഷ​റി​ന്‍റെ ഷോ​റൂ​മി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 7.45 ന് ​തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട ജീ​വ​ന​ക്കാ​ർ ഏ​റെ നേ​രം പ​രി​ശ്ര​മി​ച്ചി​ട്ടും തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് ഫ​യ​ർ ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Latest News

Corehub Up