Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Station Case

ബ​ത്തേ​രി സ്റ്റേ​ഷ​നി​ൽ നി​ന്ന് തൊ​ണ്ടി​മു​ത​ൽ മോ​ഷ​ണം പോ​യ സം​ഭ​വം: പ്ര​തി​യാ​യ പൊ​ലി​സു​കാ​ര​ൻ പി​ടി​യി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് തൊ​ണ്ടി​മു​ത​ൽ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ പൊ​ലി​സു​കാ​ര​ൻ പി​ടി​യി​ൽ. സ​ബി​ത്തി​നെ ആ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സം​ഭ​വം ന​ട​ന്ന് പ​ത്താം ദി​വ​സം എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തൊ​ണ്ടി മു​ത​ലാ​യ ഏ​ഴു ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ണ് മോ​ഷ​ണം പോ​യ​ത്.

ജൂ​ൺ ഏ​ഴി​ന് ബ​ത്തേ​രി ദൊ​ട്ട​പ്പ​കു​ള​ത്ത് വ​ച്ച് പി​ടി​കൂ​ടി​യ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് ഇ​ത്. ഇ​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി തി​രി​കെ സൂ​ക്ഷി​ക്കാ​ൻ ഏ​ൽ​പ്പി​ച്ച തൊ​ണ്ടി​മു​ത​ലാ​ണ്.

മു​റി വൃ​ത്തി​യാ​ക്കാ​നാ​യി സ്റ്റേ​ഷ​ൻ റൈ​റ്റ​റും അ​സി​സ്റ്റ​ന്‍റ് റൈ​റ്റ​റും എ​ത്തി​യ​പ്പോ​ഴാ​ണ് തൊ​ണ്ടി​മു​ത​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

Latest News

Corehub Up