Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stronger

ഐ​​പി​​എ​​ല്‍ മാ​​ന​​സി​​ക​​മാ​​യി ത​​ള​​ര്‍​ത്തി: അ​​ശ്വി​​ന്‍

ചെ​​ന്നൈ: മാ​​ന​​സി​​ക​​മാ​​യി ത​​ള​​ര്‍​ത്തു​​ന്ന​​തും വേ​​ദ​​നാ​​ജ​​ന​​ക​​വു​​മാ​​യ​​തു​​കൊ​​ണ്ടാ​​ണ് ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍​നി​​ന്നു വി​​ര​​മി​​ച്ച​​തെ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി മു​​ന്‍​താ​​രം ആ​​ര്‍. അ​​ശ്വി​​ന്‍.

2025 സീ​​സ​​ണി​​ല്‍ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​നാ​​യി അ​​ശ്വി​​ന്‍ ക​​ളി​​ച്ചി​​രു​​ന്നു. മാ​​ന​​സി​​ക​​മാ​​യി ത​​ക​​ര്‍​ന്ന​​തി​​നാ​​ലാ​​ണ് ഫ്രാ​​ഞ്ചൈ​​സി ക്രി​​ക്ക​​റ്റി​​നോ​​ട് വി​​ട​​പ​​റ​​ഞ്ഞ​​തെ​​ന്ന് ത​​ന്‍റെ യു​​ട്യൂ​​ബ് ചാ​​ന​​ലി​​ലൂ​​ടെ​​യാ​​ണ് അ​​ശ്വി​​ന്‍ വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. നി​​ല​​വി​​ലെ ചെ​​ന്നൈ ടീം ​​ബ​​ല​​ഹീ​​ന​​മാ​​ണെ​​ന്നും അ​​ശ്വി​​ന്‍ തു​​റ​​ന്ന​​ടി​​ച്ചു.

ഐ​​പി​​എ​​ല്ലി​​ല്‍ 221 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 187 വി​​ക്ക​​റ്റും 833 റ​​ണ്‍​സും അ​​ശ്വി​​ന്‍ സ്വ​​ന്ത​​മാ​​ക്കി. 2009 സീ​​സ​​ണി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ഐ​​പി​​എ​​ല്‍ അ​​ര​​ങ്ങേ​​റ്റം.

Latest News

Corehub Up