Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supernumerary

സൂ​പ്പ​ർ ന്യൂ​മ​റ​റി​യി​ലും ആ​ശ്രി​ത ​നി​യ​മ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ സൂ​​​പ്പ​​​ർ ന്യൂ​​​മ​​​റ​​​റി ത​​​സ്തി​​​ക​​​യി​​​ൽ ജോ​​​ലി ചെ​​​യ്തു​​​വ​​​ര​​​വേ മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് സ​​​മാ​​​ശ്വാ​​​സ തൊ​​​ഴി​​​ൽ​​​ദാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​നു​​​കൂ​​​ല്യം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

2025 മാ​​​ർ​​​ച്ച് 25ലെ ​​​ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​ര​​​മാ​​​ണ് ന​​​ട​​​പ​​​ടി. നി​​​ല​​​വി​​​ൽ സൂ​​​പ്പ​​​ർ ന്യൂ​​​മ​​​റ​​​റി ത​​​സ്തി​​​ക​​​യി​​​ൽ ജോ​​​ലി ചെ​​​യ്തുവ​​​ര​​​വേ മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​ർ​​​ക്ക് ജോ​​​ലി കൊ​​​ടു​​​ക്കാ​​​ൻ വ്യ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

Latest News

Corehub Up