Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tied:

സ്പീക്കറുടെ കൈകൾ കെട്ടി: കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള​​​യു​​​ടെ കൈ​​​ക​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ കെ​​​ട്ടി​​​യി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ.

കോ​​​ണ്‍ഗ്ര​​​സി​​​ലെ വ​​​നി​​​താ എം​​​പി​​​മാ​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​വും നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​വു​​​മാ​​​ണ്.

പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ സം​​​സാ​​​രി​​​ച്ചു​​​തു​​​ട​​​ങ്ങു​​​ന്പോ​​​ഴേ മൈ​​​ക്ക് ഓ​​​ഫാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Latest News

Corehub Up